Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
തവണയാടാ സ്വയം ജീവൻ ത്യജിക്കാൻ നോക്കിയേ.....??""""""""""""
"""""""""""ത്യജിക്കാനാ....?? മലയാളം നേരെ ചൊവ്വേ പറയാൻ അറിഞ്ഞൂടാത്ത നീ എങ്ങനാടാ പെട്ടന്ന് ഇത്തരം ഭാഷകളൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത്....??""""""""""""
"""""""""""അതല്ലല്ലോ ഇവിടുത്തെ വിഷയം....??""""""""""""
"""""""""""അല്ലാ, ഇവിടുത്തെ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല.....!!""""""""'
""""""""""""അളിയാ സത്യം പറയാലോ എനിക്ക് നല്ല ടെൻഷൻ ഉണ്ടേ, നീയവളെ കൊല്ലാനും മടിക്കില്ല, താലി കെട്ടുന്ന സമയത്ത് കുരുക്ക് ഒന്ന് മുറുകിയ മതി. അങ്ങനെയുള്ള ചിന്തകളൊന്നും നിനക്കില്ലല്ലോ അല്ലേ....??""""""""""
"""""""""""പേടിക്കണ്ട., കൊല്ലാനൊന്നും പോണില്ല......!!""""""""""""
""""""""""""സമാധാനം......!!""""""""""""
""""""""""""പക്ഷെ തളർത്തും. ഓരോ നിമിഷവും അവളെ വേദനിപ്പിക്കും. ടോർച്ചർ ചെയ്യും അവളെന്റെ കാലേ വീണ് അപേക്ഷിക്കും. ഒന്ന് കൊന്ന് താന്ന് പറയും., അപ്പോഴും കൊല്ലില്ല. ജീവിതാവസാനം വരെ നരകിപ്പിച്ച് എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടിയരക്കും ഞാനാ മാളുയേച്ചിയേ.....!!"""""""""""
"""""""""""എന്ത് ക്രൂരനാടാ മയിരേ നീ.... അവൾക്കിപ്പോ നടക്കാൻ പോലുമാവില്ലാന്ന് നിനക്കറിയില്ലേ.....?? എല്ലാം നിനക്ക് വേണ്ടിയാ നിന്നോട് കാണിച്ച തെറ്റിനുള്ള ശിക്ഷയായി അവളും കണക്ക് കൂട്ടി. നീ പറയണത് കേക്കുമ്പോ എനിക്ക് തോന്നുവാ, അവളന്ന് വീണ വീഴ്ചയില് അങ്ങ് മരിച്ചിരുന്നെങ്കിലെന്ന്......!!"""""""""""
"""""""""""""മരിക്കില്ലടാ അവള്., കാരണം എന്താന്ന് അറിയോ.....?? ദൈവത്തിനും പോലും അവളെ വേണ്ടാ. മൂപ്പര് തന്നെ എനിക്കായിട്ട് അവളെ മാറ്റി വച്ചതാ., എനിക്ക് ദ്രോഹിക്കാൻ.....!! അവൾക്ക് കാല് തളർന്നത് നന്നായി, ഇതാവുമ്പോ ഞാനെന്തൊക്കെ അവളെ ചെയ്താലും, പാവം എറങ്ങി ഓടില്ലല്ലോ......?? നാളെ നേരം രണ്ടാളും വെളുപ്പിക്കും. എന്നാ മറ്റന്നാൾ കുറച്ച് ഡൗട്ടാ. നമ്മക്ക് കണ്ട് തന്നെയറിയാം.....!!"""""'"""""
"""""""""""എടാ ദൈവം പോലും പൊറുക്കൂലാടാ നിന്നോട്......!!""""""""'"""
"""""""'""""അവളോട് പൊറുത്തല്ലോ....?? അപ്പൊ എന്നോടും പൊറുത്തോളം. ഇന്നൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും
💬 Comments
View all comments