Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
ഞാൻ നേരെ വീൽചെയറിൽ ഇരിക്കുന്ന എന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു.
""""""""""""എടി ഭാര്യേ.....""""""""""
അവളെ നോക്കി ഞാൻ നീട്ടി വിളിച്ചു. ഒരു വികാരവും ഇല്ലാതെ അവളെന്നെ നോക്കി.
""""""""""""നിന്നെയെന്തോ വിളിച്ചേന്റെ പേരിലല്ലേ എന്നെ എറക്കി അങ്ങ് വിട്ടേ...., എന്താത്....?? അഹ്, എടി പെഴച്ചവളേ........, പെഴച്ചു പോയവളെ......., പെഴച്ചവളെ.......!!"""""""""""
കല്യാണം കൂടാൻ വന്ന എല്ലാരും അന്തം വിട്ടൊക്കെ എന്നെ നോക്കുവാ. തന്തമാര് രണ്ടും എന്നെ അടിക്കാനോ എതിർക്കാനോ മുന്നോട്ടേക്ക് ആഞ്ഞു. പക്ഷെ അവരെയൊക്കേം നോക്കി നല്ല ഒരു പുച്ഛച്ചിരി അങ്ങ് കൊടുത്തു.
""""""""""""നിന്നെ കൈ വച്ചപ്പോ അല്ലേ ഇവർക്കൊക്കെ നൊന്തേ.....?? ആ നോവ് അവരിനി അറിയാൻ പോവുന്നതേയുള്ളൂ....!!""""""""""
വെടി പൊട്ടുന്ന തരത്തില് അവളുടെ ചെള്ള നോക്കിയോരെണ്ണം കൊടുത്തു. ആഹാ എന്താരു ഫീല്....?? പഞ്ഞി നിറച്ച തലയണയിൽ അടിക്കുന്ന അതേ സുഖം. ഒന്നൂടെ കൊടുത്താലോ, വേണ്ട മുഴുവൻ ഇപ്പൊ ആയാൽ രാത്രി ഒരു സുഖം കാണില്ല. അതുമല്ല ഇനിയും കിടക്കുവല്ലേ നാളുകളേറെ.......??
""""""""""""ടാ.......""""""""""""
ആരാ വിളിച്ചെന്ന് അറിയില്ല എന്നാ മുന്നോട്ട് വന്നത് അവളുടെ തന്തപ്പാടിയും എന്റെ തന്തപ്പടിയുമായിട്ടാ.
"""""""""""""കുട്ടാ, എന്താടാ നീ കാണിച്ചേ....??"""""""""
"""""""""""അയ്യോ നിങ്ങള് കണ്ടില്ലേ.....?? ഒരുമിനിറ്റേ......!!""""""""""""
അവർക്ക് കാണാൻ വേണ്ടി മാത്രം ആദ്യം കൊടുത്തത് പോലെ തന്നെ അവളുടെ അതേ വശത്ത് ഒന്നൂടെ കൊടുത്തു. ഓരോ അടിയിലും ഇങ്ങനെ സുഖം കൂടി കൂടി വരുവാ.
"'"'"""""""""കഴുവേർടാ മോനെ, നിന്നെ കൊല്ലൂട ഞാൻ......""""""""""""
ഇപ്രാവശ്യം അവളുടെ അച്ഛനാ.
""""""""""""ഒന്ന് നിർത്തടോ തന്റെ ഷോ. അവളുടെ കഴുത്തിൽ കിടക്കുന്നില്ലേ താലി അത് കെട്ടിയവനാ ഞാൻ. അവളുടെ ഭർത്താവ്., ഭാര്യയെ ഭർത്താവ്
💬 Comments
View all comments