0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 213

കണ്ട് നേരെ ആ തിയറ്ററിലേക്ക് വണ്ടി പാർക്ക്‌ ചെയ്തു.

ഇന്ന് വല്ല Valentine's Day യുമാണോ....?? മുഴുവൻ ലൗവേർസ് ആണ്......!! ഇവരൊക്കെ തല ഫാൻസ്‌ ആയത് കൊണ്ടാണോ, അതോ വേറെ വല്ലോം കലാപരിപാടികൾക്കുമാണോ വന്നേ......?? അഹ് ആർക്കറിയാം.....?? അതല്ലല്ലോ നമ്മുടെ വിഷയം. ടിക്കറ്റ് കൗണ്ടറിൽ ചെന്ന് രണ്ട് ടിക്കെറ്റ് എടുത്തു. നടുക്കയിട്ടുള്ള രണ്ട് സീറ്റാണ് കിട്ടിയത്.....!! ബാക്ക് മൊത്തം ഫുള്ളായി., എങ്ങനെ ഫുള്ളാവാണ്ടിരിക്കും.....??

ഞാൻ ചുറ്റിനും നോക്കി. കമിതാക്കാൾ വല്ലാതെ കുറുകുന്നുണ്ട്., എന്റെ കൂടെ വന്നാളേ അപ്പോഴാണ് ഞാൻ തിരയുന്നത്. ഇറങ്ങും വരെ കൂടെ ഉണ്ടായിരുന്നു, ഇപ്പോ കാണാനില്ല. വെളിയോട്ട് നോക്കിയപ്പോ കണ്ടു., ആരോടോ ഫോണിലാണ്. വീട്ടിലേക്ക് വിളിക്കുന്നത് ആവും.....!!

കോള് കട്ട് ചെയ്ത് തിരിഞ്ഞതും അവളെന്നെ കണ്ടു. ചിരിയോടെ എന്റെയടുത്തേക്കായി വന്നു.

""""""""""""വീട്ടിൽ വിളിച്ച് പറഞ്ഞതാ.....!!"""""""""""""

""""""""""""എന്ത് പറഞ്ഞു.....??"""""""""""""

""""""""""""ഞങ്ങള് വരാൻ രാത്രിയാവും., കഴിച്ചിട്ട് കിടന്നോളാൻ......!!"""""""""'"""

"""""""""""""ഏഹ്......??""""""""""""

""""""""""""പേടിച്ചോ.....?? വെറുതെ പറഞ്ഞതാ. ഞാൻ കുട്ടന്റെ കൂടെ സിനിമക്ക് പോവാ. ഇരുട്ടും മുന്നേ വന്നേക്കാന്നും പറഞ്ഞപ്പോ അമ്മ പറയുവാ, കുട്ടന്റെ കൂടെ അല്ലെ എത്ര ഇരുട്ടിയാലും രണ്ടാളും ഇങ്ങെത്തിയാ മതീന്ന്......!!""""""""""""""

"""""""""""""അങ്ങനെ പറഞ്ഞോ....??"""""""""""

""""""""""""പിന്നേ അച്ഛനും കൃഷ്ണാച്ഛനും പറഞ്ഞു അടിച്ച് പൊളിച്ചുട്ടൊക്കെ വരാൻ. പിന്നേ ചേച്ചിമാര് പറയുവാ.....,,,,,,""""""""""""

""""""""""""""അവര് എന്താ പറഞ്ഞേ.....??"""""""""""

""""""""""""അവര് പറയുവാ, ബോധം ഇല്ലാതെ തിയറ്ററ് മണിയറ ആക്കരുത് എന്ന്. പിന്നേ ഒന്നൂടെ ഓർമിപ്പിച്ചു., നേരത്തെ അവരെ മാമിമാരാക്കരുത് എന്ന്.....!!"""'''''"""""""

നാണത്തോടെ പറഞ്ഞവൾ ചിരിയൊതുക്കുമ്പോ ആ മാമിമാരുടെ അർഥം ശെരിക്കുമെനിക്ക് മനസ്സിലായിരുന്നു. ശ്ശേ.....

"""""""""""""ഓഹ് ഇതുങ്ങളെ കൊണ്ട് തോറ്റല്ലോ എന്റെ പുണ്യാളാ......!!""""""""""""""

""""""""""""""വേറാരും അല്ലല്ലോ ചേച്ചിമാര് തന്നല്ലേ......??""""""""""""

""""""""""""""മ്മ്......!!"""""""""""

"""""""""""""അല്ലാ കുട്ടാ, ചേച്ചിമാര് ഒരു രഹസ്യം ഒളിപ്പിക്കുന്നുണ്ട്, അതെന്താന്ന് അവരെ കൂടാതെ കുട്ടനെ അറിയൂ, അതെന്താ....??""""""""""""

"""""""""""""അത് അവരായിട്ട് തന്നെ പറഞ്ഞ് തരും മാളുയേച്ചി നിനക്ക്.....!!''""""""""""""

"""""""""""""അപ്പൊ നീയും പറഞ്ഞ് തരില്ലേ എനിക്ക്.....?? അവരും എത്രയൊക്കെ ചോദിച്ചിട്ടും പറഞ്ഞ് തരുന്നില്ല. സമയം ആവട്ടെന്ന് പറയും....!!"""""""""""""

""""""""""""ഞാനത് എങ്ങനാ പറയാ....?? സമയം ആവട്ടെന്നല്ലേ അവര് പറഞ്ഞേ., അപ്പോ സമയമാവുമ്പോ അവര് പറഞ്ഞ് തരും. Wait and see.......!!"""'"'''"""""""""

💬 Comments

View all comments