0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 599

ആ നോട്ടത്തിൽ....!!

"""""""""""മാളുയേച്ചി പൂവാം......??"""""""""""""

"""""""""""അഹ് പൂവാം......!! രേഷു all the best..... ഞാനിവിടെ തന്നെ ഉണ്ട്. എപ്പോ വേണോ കാണാട്ടോ......"""""""'"'"""

""""""""""""അതേ രേഷ്മേ എങ്ങനാ വന്നേ.....??""""""""""""

"""""""""""""ഞാൻ വണ്ടിയിലാ വന്നേ ചേട്ടാ, അല്ല ആദി......"""""""""""""""

"""""""""""അപ്പൊ ഇവനെ ഒന്ന് വീട്ടിലോട്ട് ആക്കി കൊടുക്കണേ. പെട്രോൾ അടിക്കാനുള്ള പൈസയൊക്കെ അവൻ ഗൂഗിൾ പേ എങ്കിലും ചെയ്ത് തരും..... അല്ലേ വിച്ചാ...""""""""

അവനെയൊന്ന് ചൂട് കേറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. ഒരു ചിരിയോടെ തന്നെ ഞങ്ങള് വെളിയിലേക്ക് നടന്നു. എന്താവോ എന്തോ....??

❤️❤️

"""""""""""രണ്ട് ഗോലിസോഡാ.......!!"""""''''

ഒന്നെനിക്കും പിന്നെയൊന്ന്.,

""""""""""""""എന്താ മാമാ ഇങ്ങനെ നോക്കണേ....??""""""""""""""

"""'"""""""""""അല്ലടാ ഈ കുട്ടിയുമായിട്ടല്ലേ ഇന്നലെ രാവിലെ ഒടക്കും വഴക്കുമായത്.....??"""""""""""""

കടയിൽ വച്ചിരിക്കുന്ന പലഹാരങ്ങളിലാണ് അവളുടെ ഉണ്ടക്കണ്ണുകൾ. ഇവള് മനുഷ്യനെ നാണം കെടുത്തോ.....?? ഒരു വിചിത്ര ജീവിയെ നോക്കുമാതിരിയാണ് മാമൻ അവളെ നോക്കി ചോദിച്ചത്.

"""""""""""""""അഹ് മാമാ, കക്ഷി എന്റെയൊരു റിലേറ്റീവാ. കൊറേ വർഷങ്ങൾക്ക് ശേഷം വരുന്നതാ. ആളറിയാതെ എന്തൊക്കെയോ നടന്നു. അഹ് ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലല്ലോ...!!""""""""""

ഞാനത് പറഞ്ഞ് തീർന്നും അവളെന്നെ കൊല്ലുന്നൊരു നോട്ടം നോക്കി, എന്റെ മാഷേ........

"""""""""മ്മ്......."""""""""

രണ്ട് കളർ വാങ്ങിച്ചു, പൈസയും കൊടുത്ത് ഞാൻ മുന്നേ നടന്നു.

""""""""""""ടാ ഇതിനെ വേണ്ടേ.....??""""""""""""

പിന്നീന്ന് മാമൻ വിളിച്ച് ചോദിച്ചു. തിരിഞ്ഞ് നോക്കുമ്പോ കാണുന്നത് അവളിപ്പോഴും ഓരോന്ന് വായിനോക്കുന്നതാണ്.

ദേവിയെ.........

""""""""""""ഇങ്ങോട്ട് വന്നേ......"""""""""""""

അകത്ത് കേറി അവളുടെ കൈയും പിടിച്ച് വലിച്ച് ഞാൻ നടന്നു. അപ്പോഴും തല മാമന്റെ കടക്കുള്ളിൽ തന്നാ.....!!

മരത്തണലിൽ ഒതുക്കി വച്ചിരുന്ന വണ്ടിയുടെ അടുത്ത്

💬 Comments

View all comments