Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
ഒരു കുരു വന്നു, അത് പഴുത്ത് പൊട്ടി. ഇപ്പൊ ക്ലീൻ ചെയ്ത് ഡ്രസ്സിങ് ഒക്കെ കഴിഞ്ഞു. നിങ്ങള് ഉള്ള കാര്യം ഞാൻ പറഞ്ഞിട്ടില്ല. അവനിപ്പോ വരൂന്നാ പറഞ്ഞേ.....!! പിന്നേ എനിക്കും അവനും ചേട്ടാന്ന് വിളിക്കാനുള്ള പ്രായം ആയിട്ടില്ല. കണ്ടാ തോന്നുമായിരിക്കും......!!"""""""""""""
"""""""""""അയ്യോ അത് വേണ്ടായിരുന്നു.....!!""""""""
"""""""""""എന്ത് വേണ്ടാന്ന്.....?? നല്ലൊരു അവസരമാണ് ഞാനൊരുക്കി തരണേ. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.......!!""""""""""""
"""""""""""എന്നാലുമെനിക്ക് എന്തോ പേടി പോലെ......!!""""""""""""
""""""""""""എന്ത് പേടി ഒരു പേടിയും വേണ്ടാ. ധൈര്യത്തോടെ ഇരിക്ക്......!!"""""""""""""
പോക്കെറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു. എടുത്തു നോക്കുമ്പോ നമ്മടെ ആള് തന്നെ....!!
""""""""""""ഇവിടെ ഇവിടെ.....!!""""""""""""
കൈപ്പൊക്കി കാണിച്ച് ഫോണിലൂടെ ഞാൻ പറഞ്ഞു. അവനും എന്നെ കണ്ടു. കൂടെയിരുന്ന മറ്റവരേം. അടുത്തേക്ക് വരാൻ അവനൊന്ന് മടിച്ചു. എന്നാലും വന്നു.
""""""""""""""വാ ഇരിക്ക്.....!!""""""""""""""
ഞാനവനെ അടുത്തുള്ള ചെയറിൽ ഇരുത്തി. രണ്ടാളേം ഫേസ് ചെയ്യാൻ അവൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അവന്റെ വിമ്മിഷ്ടവും വെപ്രാളവും അത്രക്ക് ഉണ്ടായിരുന്നു.
""""""""""""എങ്ങനുണ്ട് കാലിന്....??""""""""""""
"""""""""""""അഹ് കു.., കുഴപ്പോല്ലാ......!!""""""""""""
""""""""""എന്നെ വിളിക്കാത്തത് എന്താ...??""""""""""
"""""""""""അത് രാവിലെ എന്നെ ചെറിയച്ഛൻ കൊണ്ടാക്കി തന്നു.......!!""""""""""""
""""""""""""അപ്പൊ തിരിച്ചെങ്ങനെ പോവും....??"""""""""
"""""""""""അത് ഞാൻ വല്ലാ ബസ്സിലും പൊക്കോളാം......!!""""''"""''"""""
""""""""""""അഹ് അതിന് എന്തേലും വഴി കാണാം., പിന്നേ മാളുയേച്ചിയെ പരിചയപ്പെടുത്തണ്ട ആവശ്യം ഇല്ലല്ലോ....?? കൂടുതല് പരിചയപ്പെടാം സമയം കിടക്കുവല്ലേ.....?? ഇപ്പൊ രേഷ്മയെ പരിചയപ്പെട്. ഞങ്ങള് അങ്ങ് മാറി തരാം....!!"""''"""""""
""""""""""""ടാ.....""""""""""""
""""""""""""ചിൽ വിച്ചാ ചിൽ....."""""""""""""
അവന്റെ തോളിൽ തട്ടി ഞാൻ ചിരിയോടെ പറഞ്ഞു. അപ്പൊ അവനെന്നെ ഒന്ന് നോക്കി. എന്റെ പരമ്പരയെ മൊത്തമായി അവൻ ദഹിപ്പിച്ചിരുന്നു
💬 Comments
View all comments