0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 604

കരയണോ എന്നായിരുന്നു.......!! എന്നാലും എന്റെ കുട്ടന് ആദ്യമായി പ്രണയം തോന്നിയ കുട്ടിയായിരുന്നില്ലേ.....?? എന്നലവൾക്ക് ഇഷ്ട്ടോ, കുട്ടന്റെ ചങ്കിനേം. അഹ് എല്ലാം വിധിയുടെ വിളയാട്ടം......!!""""""""""""""

"""""""""""""പ്രണയോന്നും ആയിരുന്നില്ല., ജസ്റ്റ്‌, എന്താ പറയാ ഒരു അട്രാക്ഷൻ. വിച്ചനോട് ഞാൻ പറഞ്ഞിരുന്നു അവളുടെ കണ്ണുകൾക്ക് വല്ലാത്ത കാന്ത ശക്തിയാ. വല്യ സുന്ദരി അല്ലെങ്കിൽ പോലും അവളുടെ ഉള്ള സൗന്ദര്യം ഇരട്ടിപ്പിക്കുന്നത് ആ പൂച്ച കണ്ണുകളാ......!! ഒന്നോ രണ്ടോ ദിവസം അവളെ സ്വപ്നം പോലും കണ്ടു......!!""""""""""""

മാംസത്തിൽ അനുഭപ്പെട്ട വേദന., ഒന്നുറക്കെ അലറി വിളിക്കണം എന്നുണ്ട്. പക്ഷെ വായും പൊത്തി പിടിച്ച് കൈത്തുട ഇങ്ങനെ എല്ലും കഷ്ണം കിട്ടിയ പട്ടിയെ പോലെ കടിച്ച് വലിച്ചാ എന്താ ചെയ്യാ.....?? അവളുടെ പല്ലുകള് താഴ്ന്നത് എന്റെ എല്ലുകളിലേക്കാ.....!!

""""""""""""ആ......"""""""""""

കടിയും പിടിയും ഒരുമിച്ച് വിട്ടപ്പോ ഞാൻ കൈയും പൊത്തി അലറി.....!! എല്ലാവരുടേം ശ്രദ്ധ ഇപ്പൊ ഇങ്ങോട്ടേക്കാവും, പക്ഷെ അതൊന്നും നോക്കാനുള്ള ഗ്യാപ്പ് ഇല്ലായിരുന്നു. അമ്മാതിരി കടിയാണ് കടിപ്പട്ടി കടിച്ചത്. അതും എന്തിന്......??

""""""""""""നോക്കണ്ടാ, എനിക്ക് ദേഷ്യം വന്നാൽ ഞാനിനിയും കടിക്കും. കടിച്ച് ചോര കുടിക്കും നോക്കിക്കോ.....!!"""""""""""

""""""""""""നീയാരെടി ഡ്രാക്കുളേ....??""""'""""""

"""""""""""""എനിക്കിഷ്ട്ടം ഇല്ലാത്തത് പറഞ്ഞാൽ ഞാൻ ചിലപ്പോ ഡ്രാക്കുളേം കള്ളിയങ്കാട്ട് നീലിയുമൊക്കെയാകും......!!""""""""""""

"""""""""""""ഞാനതിന് എന്ത് പറഞ്ഞൂന്നാ....??"""""""""

""""""""""""നീയല്ലേ..., നീയല്ലേ ഇപ്പൊ എന്റെ മുന്നിൽ വച്ച് അവളെ വർണിച്ചേ.....??"""""""""""

ഇതാര് നാഗവല്ലിയോ......?? അല്ലിക്ക് ആഭരണം വാങ്ങാൻ അപ്പഴേ പറഞ്ഞ് വിട്ടാൽ മതിയായിരുന്നു., അതുകൊണ്ടല്ലേ വെറുതെ ഈ പാവം നകുലന്റെ മെക്കിട്ട് കേറുന്നേ...??

""""""""""""ച്ചിൽ മാളു ച്ചിൽ....."""""""""""

"""""""""ച്ചില്ല്, ചൂലെടുത്ത് അടിക്കും ഞാൻ പറഞ്ഞേക്കാം......!!""""""""""""

""""""""""ഞാൻ വർണിച്ചത് വേറെയാരേം അല്ലല്ലോ

💬 Comments

View all comments