0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 257

വിടാൻ....."""""""""""""

ഇത്തവണ മൂക്കള ഒലിപ്പിച്ചില്ലന്നേയുള്ളൂ.

""""""""""""എന്തിനാ അണ്ണാ വെറുതെ പ്രശ്നം ഉണ്ടാക്കിയെ....?? ഞാൻ മലയാള ഭാഷയിൽ തന്നല്ലേ അണ്ണനോട് സംസാരിച്ചേ....?? കാല് ഞാൻ പിടിക്കാന്ന് വരെ പറഞ്ഞതല്ലേ.....?? അപ്പൊ അണ്ണനാണ് കുരു പൊട്ടിയത്. അവളെ കൊണ്ട് തന്നെ കാല് പിടിപ്പിക്കണം എന്നൊക്കെ വച്ചാ., ഒന്നുല്ലേലും അതൊരു പെണ്ണല്ലേ അണ്ണാ.....??""""""""""""

"""""""""""""വിടെടാ മൈ......""""""""""""

ഇടത് കൈ എന്റെ നേരെ ഉയർത്തിയെങ്കിലും പൊങ്ങിയില്ല. അതിനവൻ തുനിഞ്ഞപ്പോ തന്നെ ഞാൻ എന്റെ ശക്തിയുടെ അഞ്ചിൽ ഒന്ന് മാത്രേ ഉപയോഗിച്ചുള്ളൂ. അപ്പൊ തന്നെ അവനാ ശ്രമം വിട്ടിരുന്നു. അയ്യേ ഇത്രേയുള്ളോ ഈ ജിമ്മൻ.....?? അയ്യയ്യേ.... എനിക്ക് തന്നെ എന്നോട് കുറ്റബോധം തോന്നിപ്പോയി. പാവം പയ്യൻ. അവനെ കൂടുതല് വേദനിപ്പിച്ചതിൽ ഞാനിപ്പോ ഖേദിക്കുന്നു. അപ്പൊ തന്നെ ഞാൻ പിടിയും വിട്ടു. കൈ റിലീസ് ആയപ്പോ അവന്റെ മുഖത്തേ ആശ്വാസം അതൊന്ന് കാണേണ്ടത് തന്നാ.

"""""""""""""ടാ......""""""""""""""

കൈയൊന്ന് കുടയുകയും തടവുകയും ഒക്കെ ചെയ്യുമ്പോഴും അവന്റെ കലിപ്പിന് മാത്രം ഒരു കൊറവും ഉണ്ടായിരുന്നില്ല.

"""""""""""""""ഡേയ്., ടിക്കറ്റ് എടുത്ത് പോയി. ഇനി പടം തീർന്നിട്ടേ ഞങ്ങള് പോവൂ. മര്യാദക്ക് ആണേ മര്യാദ. അല്ലേ ഞാനൊന്ന് പിടിച്ചപ്പോ തന്നെ നീ മുള്ളിപ്പോയി., ഇനി വെളച്ചിലെടുത്താ നിന്റെ എല്ല് ഞാൻ പൊട്ടിക്കും. തമാശ റോള് കളിച്ച് പോവാന്ന് വിചാരിച്ചപ്പോ, നീ എന്നെ കൊണ്ട് സീരിയസ് റോള് കളിപ്പിക്കുന്നോ.....??""""""""""""""

""""""""""""ശ്യാമേ......""""""""""""""

അതാരാത്.....?? ഓഹ് കലിപ്പാന്റെ ക്യാന്താരി അല്ലായോ....?? ഇപ്പഴാണോ ഇങ്ങോട്ട് വരണേ......??

"""""""""""""വാ ശ്യാമേ വെറുതെ പ്രശ്നം ഉണ്ടാക്കണ്ടാ......!!""""""""""""""

പാവം അനുസരണയുള്ള പട്ടിയെ പോലെ അവൻ പോവാനൊരുങ്ങി. എന്നാ അതല്ലല്ലോ അതിന്റെ ഒരു ശെരി.......??

""""""""""'"ഒന്ന് നിന്നേ....."""""""""""""

""""""""""""പ്ലീസ് അവന് ജെന്നി ഉള്ളതാ. വിട്ടേക്ക്......!!"""""""""""""

പരിസരം പോലും മറന്ന് ഞാനാ ജിമ്മനെ നോക്കി പൊട്ടിച്ചിരിച്ച് പോയി. കൂടെ കൂടാൻ ഉണ്ടക്കണ്ണിയും.

"""""""""""""""സോറി ബ്രദർ......!!""""""""""""""

ചിരിയൊതുക്കി ഞാൻ പറഞ്ഞു. അതൂടെ കേട്ടതും ഒന്നും പറയാനില്ലാതെ അവര് പിന്നിലേക്ക് പോയി. ഈ അസുഖങ്ങൾ ഉള്ളവരൊക്കെ എന്തിനാണോ ആവോ അടികൂടാൻ വരണേ......??

ഞാൻ ചിരി നിർത്തിയിട്ടും ഇവിടൊരാള് മരണ ചിരിയാണ്. പിന്നെയത് നിന്നത് എന്റെ നോട്ടം കണ്ടാണ്......!!

""""""""""""എന്തിനാ

💬 Comments

View all comments