0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 606

പോയി മസിലും അടിച്ച് കേറ്റി നാല് നേരം പ്രോട്ടിനും തിന്ന് ഉരുക്കുപ്പോലുള്ള ശരീരവും കാട്ടി നിക്കുന്ന ഇവനെയാ ഇവള് പീക്കിരി എന്ന് വിളിച്ചത്......!!

"""""""""""ടി...."""""""""

പീക്കിരി എന്നുള്ള അവളുടെ വിളി അവന് ഇഷ്ട്ടായീന്ന് തോന്നണു.. അവിടെയൊരു അലർച്ച മുഴങ്ങി. അത് കേട്ടപ്പോ എനിക്ക് ഓർമ വന്നത് എന്റെ കൂടെപ്പിറപ്പ് തങ്കിയേയാണ്. ഇതൊക്കെ വച്ച് നോക്കുമ്പോ അവള് വെറും പൂച്ച കുട്ടി.

""""""""""""എന്താടാ.....??""""""""""

അതിലും വല്യ അലർച്ച.....!! ഇനിയും ഇടപ്പെട്ടില്ലേ അവനവളെ കക്ഷത്തിന് ഇടയിലാക്കും എന്നറിയാവുന്നത് കൊണ്ട് എങ്ങനേലും പ്രശ്നം തീർക്കാൻ വേണ്ടി ഞാനും എഴുന്നേറ്റു. അപ്പൊ അവനൊരു നോട്ടം നോക്കുന്നയാ മോനെ......ടു ടു ടു ടു ടു ടു ടു ടു ടു ടു ടു.............!!

""""""""""""ബ്രദർ അവളുടെ ഭാഗത്താ തെറ്റ്. അതിന് സോറി ചോദിക്കുന്നു. പ്രശ്നമൊന്നും ഉണ്ടാക്കരുത്.....!!"""""""""""""

""""""""""""ഉണ്ടാക്കിയാ നീ എന്ത് ചെയ്യോടാ...??""""""""""""

""""""""""""ഞാനെന്ത് ചെയ്യാനാ ബ്രദർ.....?? കാര്യം പറഞ്ഞാൽ മനസ്സിലാവും എന്ന് വിചാരിച്ചു. ഈ വഴക്കിന്റേം അടിയുടേം ഒക്കെ ആവശ്യമുണ്ടോ....?? നമ്മക്ക് നല്ല ജോളിയായിട്ട് സിനിമയൊക്കെ കണ്ടിട്ട് പിരിയാം എന്തേ.......??"""""""""""""

"""""""""""""""ശെരി പിരിയാം., പക്ഷെ എന്നോട് സോറി ചോദിക്കണം......!!"''''""""""""""""

""""""""""""""കാല് പിടിച്ച് ചോദിച്ചോളാം....!!"""""""""""""

"""""""""""""അഹ്., കാല് പിടിച്ച് തന്നെ ചോദിക്കണം......!!"""""""""""

കാല് പിടിക്കാൻ കുനിയുമ്പോ അവനെന്നെ തടഞ്ഞു......!!

"""""""""""നീയല്ല അവള്......!!""""""""""""

ഉഫ് ഈ മൈ...., വിടുന്ന ലക്ഷണം ഇല്ല....!!

"""""""""""അവൾക്ക് വേണ്ടി ഞാൻ പിടിച്ചോളാം ബ്രോ......"""""""""""

""""""""""""എന്നെയത്രയും പറഞ്ഞത് നീയല്ലല്ലോ., അവളല്ലേ....?? അവള് തന്നെ കാലേ വീണ് സോറി പറയട്ടെ വിട്ടേക്കാം.......!!""""""""""""""

അവന്റെ മുഖത്ത് ഞാൻ കണ്ടത് ക്രൂരതയാണ്. അവനിൽ നിന്നും ഒരു ദാക്ഷണ്യവും

💬 Comments

View all comments