Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
കിടന്നു.
ഉച്ചക്ക് എങ്ങനെയായിരുന്നോ അതേപോലെ തന്നായിരുന്നു രാത്രിയിലും അത്താഴം കഴിച്ചത്. എന്തുകൊണ്ടോ പഴേ പോലെ, മറ്റുള്ളവരുടെ പഴേ കുട്ടനാവൻ എനിക്കാവുന്നില്ല. കലങ്ങിയ കണ്ണുകളോടെയാണ് കഞ്ഞി കുടിച്ചത് പോലും. ആരേം ഗൗനിക്കാൻ നിക്കാതെ കഴിച്ച് കഴിഞ്ഞതും ഞാൻ ഒഴിഞ്ഞുമാറി.
ഇത്തവണ മുറിയിലേക്ക് അവളെ കൊണ്ട് വന്നത് തങ്കിയാണ്. അവളേം എന്റടുത്തായി കൊണ്ടിരുത്തി നേരത്തെ ഞാൻ എന്താ ചെയ്തേ അതേപ്പോൽ അവളും എന്നെ ഗൗനിക്കാതെ നടന്നകന്നു. വെറുപ്പിച്ചവരൊക്കെയും വേദനയാ തിരിച്ച് സമ്മാനിക്കണേ......!! എന്നാ വേദനയെ മാറ്റാൻ എന്റെ ജീവന്റെ പാതി അപ്പോ കൂടെയുണ്ടായിരുന്നു. വാതിലും അടച്ച് അവളേം എടുത്ത് കിടത്തി പുതപ്പിച്ച് ഞാനും കിടന്നു.
""""""""""കുട്ടാ......"""""""""""
"""""""""""മ്മ്......""""""""""""
""""""""""നാളെ രാവിലെ എല്ലാരും കൃഷ്ണൻ കോവിലിൽ പോണുണ്ട്. പിറ്റേന്നേ വരൂ. എന്നെ തനിച്ചാക്കി എങ്ങും പോയേക്കരുതേ.......!!"""""""""""""
""""""""""ഈ കൃഷ്ണൻ കോവിലെന്ന് പറയുമ്പോ......??""""""""""""
"""""""""""ഗുരുവായൂർക്ക്......!!"""""""""""
"""""""""""അഹ് കൊള്ളാം. നിന്നെ ഇവിടെ ഒറ്റക്ക് ആക്കിട്ട് എല്ലാരും കൂടെ പോവുവാല്ലേ......??"""""""""""
"""""""""""എന്തോ നേർച്ചയും വഴിപാടുകളും ഒക്കെയുണ്ട്. ചേച്ചിമാര് ഇവിടെ നിക്കാന്ന് പറഞ്ഞതാ, ഞാനാ പറഞ്ഞേ വേണ്ടാന്ന്. പിന്നെ ഞാനിവിടെ ഒറ്റക്ക് ഒന്നും അല്ലല്ലോ എനിക്ക് എന്റെ ഭർത്താവ് ഇല്ലേ കൂട്ടിന്...??"""""""""
അഹങ്കാരത്തോടെ അവൾ ഭർത്താവ് എന്ന് പറയുമ്പോ ഞാനൊന്നൂടവളെ ചേർത്ത് പിടിച്ചു.
""""""""""""എന്നാലും നിന്നെ കൂടെ കൂട്ടായിരുന്നില്ലേ......?? ടാക്സിയിൽ അല്ലേ പോണേ.....?? അതെന്നാലും മോക്ഷമായി പോയി.......!!"""""""""""
"""""""""""അതില്ലേ കുട്ടാ, എനിക്ക് വയ്യാത്ത കൊണ്ടാ. അവരൊക്കെ ഒരുപാട് വിളിച്ചതാ. ഏഴ് ദിവസത്തേക്ക് എനിക്കിനി അമ്പലങ്ങളിൽ ഒന്നും കേറിക്കൂടാ.....!!"""""""""""
""""""""""ആണോ., കുഴപ്പം ഇല്ലടി, ഏഴ് ദിവസം കഴിഞ്ഞിട്ട് നമ്മുക്കുമാരേം കൂട്ടാണ്ട് കറങ്ങാൻ പോവാം......!!"""""""""""
""""""""""""കൊണ്ട് പോവോ.....??""""""""""
""""""""""പിന്നില്ലേ.....??""""""""""
"""""""""""എവിടേക്കയാ
💬 Comments
View all comments