0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 371

"""""""""""""വിവേക്......!!""""""""""""

"""""""""""""മ്മ്, ആ ചേട്ടൻ single ആണോ....??"""""""""""

സബാഷ്.! ഇപ്രാവശ്യം ഞെട്ടണോ വേണ്ടയോ എന്ന് മനസ്സ് ചോദിച്ചു., ഞാൻ ഞെട്ടിക്കോളാനും പറഞ്ഞു.

""""""""""""""രേഷ്മക്ക് വിവേകിനെ ഇഷ്ടാണോ......??""""''''''''''''

മുഖത്ത് നിറഞ്ഞ് നിന്ന ഞെട്ടല് മറച്ച് പിടിച്ച് ഞാൻ തിരക്കി. എന്റെ ചോദ്യം കേട്ട് നാണത്തോടെ തല കുനിച്ച അവളെ കണ്ടപ്പോ ഞാൻ തിരിഞ്ഞ് വിച്ചനെ നോക്കി. പൊളിക്ക് ചങ്കേ എന്ന് പറയുമാതിരി എന്റെ നോട്ടം കണ്ടവൻ തള്ള വിരൽ ഉയർത്തി കാട്ടി. ഇനിയവനും കൂടെയറിഞ്ഞിട്ടാണോ ഈ ഡ്രാമ.....?? ഏയ്‌ ആയിരിക്കില്ല. വിച്ചനെ എനിക്ക് നന്നായി അറിയാം.

"""""""""""""ചേട്ടാ വിവേക് ചേട്ടനെ ഒന്ന് സെറ്റ് ആക്കി തരോ......??""""""""""""

അവൾക്ക് പോവേണ്ട ബസ്സ് വന്ന് നിക്കും വരെ ഞാൻ രണ്ടിനേം മാറിയും തിരിഞ്ഞും നോക്കുവാണ്., ബസ്സിലോട്ട് കേറുന്നേനും മുന്നേ അവൾ ചോദിച്ചത് ഞാൻ കേട്ടിരുന്നു. ആ നിമിഷം ഞാൻ, ഞാൻ പോലുമറിയാതെ തള്ള വിരൽ ഉയർത്തി കാണിച്ചിരുന്നു. തലയിൽ നിന്നും പറന്ന കിളികളുടെ എണ്ണം എടുക്കാനുള്ള സമയം ഇല്ലാത്തത് കൊണ്ട് ഞാൻ ബൈക്ക് വച്ചിരുന്ന ഇടത്തേക്ക് നടന്നു.

"""""""""""""എന്തായി എന്തായി.......??""""""''''"''

വണ്ടി കേറി സ്റ്റാർട്ട്‌ ആകുമ്പോ പിന്നിൽ കേറി എന്നോടൊട്ടി ഇരുന്ന് കൊണ്ട് അവൻ ചെവി തിന്നാൻ തുടങ്ങി......!!

"""""""""""""""പറയാം......!!"""""""""""""

അത്രേം പറഞ്ഞ് നേരെ ഭാസ്കരേട്ടന്റെ കടയിലോട്ട് വിട്ടു. പോകുന്ന വഴിമൊത്തം ഒരാവശ്യവും ഇല്ലാണ്ട് ഞാൻ മിറർ ഗ്ലാസിൽ എന്റെ തന്നെ മുഖം നോക്കുവായിരുന്നൂ.... അപ്പൊ ഉള്ളിൽ നിറഞ്ഞ ചോദ്യം അതാ, ഞാൻ അത്രക്ക് മോശമാണോ.......??

"""""""""""""മാമോ.....""""""""""""

"""""""""""ഓ.....""""""""""""

""""""""""""രണ്ട് ഗോലിസോഡാ ഇങ്ങ് എടുത്തോ......"""""""""""""

എന്റെ fav നീലവും അവന്റെ fav

💬 Comments

View all comments