0%

Chapter Title : ഗോമതി മുതൽ ഷീല വരെ [Chullan]

Author : Kambikathakal Read All Parts 2.3K

നേരം വെളുത്തു. ഒരു പത്തുമണി ആയപ്പോൾ ഞാൻ ഭയന്നതു സംഭവിച്ചു. ഗോമതി ചേച്ചിയും മകളും വീട്ടിൽ വന്നു. ഞാൻ അവർ കാണാതെ മാറി നിന്നു. എന്റെ പെങ്ങളും ചേച്ചിയുടെ മോളും കൂടി കളിയ്ക്കാൻ തുടങ്ങി. ചേച്ചി അടുക്കളയിൽ എന്തോ പറയുന്നു. എന്താണെന്നു കേൾക്കാൻ പറ്റുന്നില്ല. ഞാൻ പേടിച്ചു വിറച്ചു ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ അടുക്കളയിൽ എന്തോ ഉരലിൽ ഇടിക്കുന്ന ഒച്ച കേട്ടു. ചേച്ചി വന്നു കഴിഞ്ഞാൽ അമ്മയെ സഹായിക്കും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ വിളിച്ചു. ഞാൻ ആകെ വിയർത്തു. ചേച്ചി എല്ലാം അമ്മയോട് പറഞ്ഞു കാണും. അമ്മ വീണ്ടും വിളിച്ചു. ഇനി ചെന്നില്ലെങ്കിൽ പണിയാകും. ഞാൻ പതുക്കെ അടുക്കളയിൽചെന്നു. എന്റെ വായിലെ വെള്ളം പറ്റി. ശരീരം വിറക്കുന്നുണ്ടായിരുന്നു. "നീ അവിടെ എന്തെടുക്കുകയാ?" 'അമ്മ ചോദിച്ചു. ഞാൻ നോക്കുമ്പോൾ ചേച്ചി ഒന്നും മിണ്ടാതെ ഉരലിൽ വറുത്ത കാപ്പി പൊടിക്കുന്നു. അന്നൊക്കെ കാപ്പിക്കുരു വീട്ടിൽ തന്നെ വറുത്തു പൊടിക്കുകയാണ് ചെയ്യുന്നത്. "ഞാൻ ചുമ്മാ ഇരിക്കുകയാ" ഞാൻ പറഞ്ഞു. "ഗോമതി നിന്നെ കണ്ടില്ല എന്ന് പറഞ്ഞു. അതാ വിളിച്ചത്" അമ്മ പറഞ്ഞു. അപ്പോൾ ചേച്ചി ഒന്നും പറഞ്ഞില്ല. എനിക്ക് ശ്വാസം നേരെ വീണു. ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ നിന്ന് പൊന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയും മോളും പോയി. ഞാൻ ജീവൻ തിരിച്ചു കിട്ടിയതുപോലെ ആശ്വസിച്ചു.
അതോടെ ഞാൻ ഒരു തീരുമാനം എടുത്തു. വൈകിട്ട് ചേച്ചിയെ കണ്ട് കാല് പിടിച്ച് മാപ്പു പറയണം. ഞാൻ ചെയ്തത് മഹാ അപരാധം ആണ്. അമ്മയുടെ പ്രായമുള്ള ഒരു വിധവ. എന്നെ

💬 Comments

View all comments