ഗോപിക 1 [Vivek]
📝 Ongoing
👁 254294 views ❤ 662 likes 💬 13 comments
ഗോപിക 1
Gopika Part 1 Author Vivek
സമയം രാവിലെ 11.30 ആയി. രാമപുരത്തെ പാർട്ടി വക ഓഡിറ്റോറിയത്തിൽ നിരന്നു നില്കുന്ന ആളുകളുടെ ഇടയിലേയ്ക്ക് ജയകൃഷ്ണനും അദ്ദേഹത്തിന്റെ മകനും മരുമകളും വന്നു. ജയകൃഷ്ണന്റെ മകൻ മനുവിന്റെയും മരുമകൾ ഗോപികയുടെയും ഇളയ മകൾ ശ്രേയയുടെയും ഷൻസീറിന്റെയും കല്യാണമാണ്. മനുവിനും ഗോപികയ്ക്കും മൂന്നു മക്കളാണ്. മൂത്തവൾ രോഹിണി.മിലിട്ടറി നേഴ്‌സാണ്.
ഭർത്താവ് ആദിത്യനും മകൻ കിരണും ഇപ്പോൾ എത്തിയതേ ഒള്ളു. ആദിത്യനും മിലിട്ടറി നേഴ്സ് ആണ്. രണ്ട് പേരും സ്നേഹിച്ച് കല്യാണം കഴിച്ചതാണ് രണ്ടാമത്തെത് മകനാണ്.വിശാൽ.വിശാ ലും ഭാര്യ ബേനസീറും ഓഡിറ്റോറിയത്തിൽ ഒണ്ട്. വിശാലിനെ കണ്ടാലറിയാം ഇന്നലെ ഉറങ്ങീട്ടില്ല എന്ന്. സഹോദരിയുടെ കല്യാണം മോടികൂട്ടാൻ ഒരാഴ്‌ച്ച ആയി നെട്ടോട്ടം ആണ് പാവം. വിശാൽ പോലിസിലാണ്.
ഭാര്യ ബേനസീർ.അവർ ഒരുമിച്ചാണ് പഠിച്ചത്. പ്രേമം അസ്ഥിയ്ക്കു പിടിച്ച് അവളുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അവളെ ഭാര്യ ആക്കി.ഇപ്പോൾ ഒന്നര കൊല്ലമായി.വിശാലിന്റെ വലിയ കുടുമ്പ- ത്തിൽ അവർ സുരക്ഷിതരാണ്.ഏറ്റവും ഇളയവളാണ് ശ്രേയ.JNU വിൽ നിന്നും ബിരിദവും കഴിഞ്ഞ് കൂടെ പഠിച്ചവനെ നല്ലപാതിആയി തിരഞ്ഞെടത്തിരികുന്നു ഇവരേവരിലും സന്തോഷത്തിലാണ് ജയകൃഷണൻ.റിട്ടേട് പട്ടാളക്കാരനാണ് ജയകൃഷ്ണൻ.നാടിനെ സേവിച്ചതിനു ശേഷം പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് വന്ന് മുഴുവൻ സമയ കർഷകൻ ആവുക ആയിരുന്നു അദ്ദേഹം.കൃഷിയിൽ ജയ കൃഷണൻ നൂറുമേനി കൊയ്തു.
💬 Comments
View all comments