← Back to ഗോപിക 1 [Vivek]

Comments

ഗോപിക 1 [Vivek] · approved reader discussion

Freaken • 30-03-2019 13:25

Thudarcha eppozha.waiting madly

Vivek • 25-12-2018 18:56

Dear pooja
  അഭിപ്രായം അറിയിച്ചതിന് നന്ദി. ഇനി
മേൽ ഞാൻ ശ്രദ്ധിച്ച് എഴുതിക്കൊള്ളാം.

പൂജാ • 23-12-2018 15:06

ഈ കഥ മനസ്സിലാക്കാൻ ഞാൻ 3 പ്രാവിശ്യം വായിക്കേണ്ടി വന്നു .. കഥയിൽ  അക്ഷരതെറ്റുകളും ഒരു പാട് കഥാപാത്രങ്ങളും ഒരുമിച്ച് വന്നപ്പോൾ കഥയിൽ  ആകെ പാടെ ഒരു കൺഫ്യൂഷൻ വന്നു .. ഇപ്പോൾ ആണ് കഥ മനസ്സിലായത് .. തുടക്കത്തത്തിലേ വ്യക്തമായി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നേനെ .. കഥയുടെ തീം നന്നായിട്ടുണ്ട് തുടരട്ടെ

ലോലൻ • 22-12-2018 08:23

NIce start

vivek • 19-12-2018 15:56

തീർച്ചയായും ഇനി കൂടുതൽ ശ്രദ്ധിയ്ക്കാം

കരിങ്കാലൻ • 19-12-2018 15:24

വായിക്കുമ്പോൾ confusion ഉണ്ടാവുന്നുണ്ട്...

കുറച്ച് ശ്രദ്ധിച്ച് എഴുതിയാൽ ശരിയാകും.
Keep it up

കരിങ്കാലൻ • 19-12-2018 15:25

കൊച്ചുമക്കളെ കൂടി കഥയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും...

asuran • 19-12-2018 14:08

നല്ല വെറൈറ്റി ആയിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.

anas Kochi • 19-12-2018 10:12

നല്ല തീം .... ജയകൃഷ്ണന്റെയും ,ഗോപികയുടെയും ഫ്ലാഷ്ബാക്ക് നല്ല വിശദമായി എഴുതണേ ... പെട്ടെന്നായക്കോട്ടേ ......

Baghavan • 19-12-2018 07:59

Nannayirunnu...kurach aksharathettukal varunnund ath nokkanam....

Vivek • 19-12-2018 08:21

Bhagavan
നന്ദി ഇനി ഞാൻ ശ്രദ്ധിച്ചു കൊള്ളാം.

rashid • 19-12-2018 07:15

തുടക്കം അടിപൊളി, നല്ല അവതരണം.ചില ഭാഗത്ത്‌ അക്ഷരത്തെറ്റ് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം.ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് കൺഫ്യൂസ് ആവാതെ നോക്കണം.ഗോപികയുടേം ജയകൃഷ്ണന്റെയും ഫ്ലാഷ് ബാക്കും,  മറ്റു കളികളും എല്ലാം സൂപ്പർ ആക്കണം. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരിക്കും.

Vivek • 19-12-2018 08:23

Rashid
ശരി റഷീദ്.തെറ്റ് ചൂണ്ടി കാണിച്ചതിന്
നന്ദി.