0%

Chapter Title : ഗോപിക 1 [Vivek]

Author : Kambikathakal Read All Parts 539

like his attitude.അതിനെന്താ ഇപ്പോൾ തന്നെ ആവാം. ഇപ്പോൾ വേണ്ട പരിപാടി കഴിഞ്ഞ് മതി. ബോസ് പറഞ്ഞു. അപ്പോൾ ആദിത്യൻ പറഞ്ഞു. ഇനി ഇപ്പോൾ ഫോട്ടോ സെഷനാണ്. നമുക്ക് അങ്ങ് മാറി നില്കാം എന്താ. ശരി വിശാലും പറഞ്ഞു.നവദമ്പതികളെ വേദിയിൽ ആക്കി അവർ രംഗം വിട്ടു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ശ്രേയയേയും ഷൻസിറിനേയും കണ്ണ് ഇമയ്ക്കാതെ നോക്കുന്നജയകൃഷ്ണനെ ഗോപിക കൗതുകത്തോടെ നോക്കി. എന്നിട്ട് അടത്ത് വന്നിട്ട് ചോദിച്ചു. എന്താ അച്ചാ അത്ഭുതത്തോടെ നോക്കണെ. ഒന്നും ഇല്ല മോളെ ജയകൃഷ്ണൻ പറ ഞ്ഞു. നീ എന്നാലും ഇത്രേപേരുടെ മുന്നിൽ എന്നേ കൊണ്ട് പാടിച്ചില്ലേ ഛേ ഞാനല്ല എല്ലാം ദേ ആ സ്റ്റേജിലിരുന്ന് കിണിക്കുന്നവളാ.ജയകൃഷണൻ നോ ക്കുമ്പോൾ ഇല്ലാത്ത ചിരി ക്യാമറയിൽ നോക്കി ചിരിക്കുന്ന ശ്രേയയേ കണ്ടു. ഞാനും പാടില്ലോ ഗോപിക പറഞ്ഞു. അതുപോലാണോ ഞാൻ ജയകൃഷണൻ  ചോദിച്ചു.

അതുപോെലെതന്നെയാ.വിശാൽ അവരുടെ ഇടയിൽ കയറി വന്ന് പറ ഞ്ഞു. അച്ചച്ചന്റെ പാട്ട് ഞങ്ങൾ എല്ലാരും നന്നായിട്ട് ആസ്വദിച്ചു. ഒരു പട്ടുകൂടെ പാടിച്ചാലോ എന്നോർത്തതാ. ടാ വിച്ചു നീ വാങ്ങിക്കും.ഈ വയസാംകാലത്ത് ഇത്രേം പേരുടെ മുന്നിൽ പാടിച്ച് ദേ നോക്ക് മനു മാറിനില്കുന്നത്.ആകെ അവന് നാണക്കേടായി കാണും അല്ലേ. ഒന്ന് പോ അച്ചച്ച. അച്ചൻ എന്നാണ് നമ്മുടെ പ്രവർത്തികൾ അഗീകരിച്ചിരി- ച്ച് തന്നിട്ടുള്ളത്.പിന്നെ അച്ചച്ചന്റെ പ്രായം ഇപ്പോളും ചുള്ളനല്ലേ. കൂട്ടുകാരേ പ്പോലെ ഒണങ്ങി വരണ്ടാണോ. Still your strong അല്ലേ അമ്മേ. അവൾ അതെ അതെ എന്ന് പറഞ്ഞു ജയകൃഷ്ണന്റെ മുഖത്ത് നോക്കി ചിരിച്ചു. അപ്പോൾ വിശാലിനെ ആരോ വിളിച്ചു. അവൻ

💬 Comments

View all comments