Chapter Title : ഗോപിക 1 [Vivek]
പറഞ്ഞു. ഗോപിക ജയകൃഷണനെ ഒന്ന് വശ്യമായി ചിരിച്ചിട്ട് അവിടുന്ന് പോയി. ജയകൃഷണൻ സാർ പാട്ട് വളരെ നന്നായിരിന്നു. It's really awesome. ഞാൻ മറ്റൊരു കാര്യത്തിനായാണ് സാറിനെ അന്യോഷിച്ചത്. Thanks പാട്ടിന് ഒരു അഭിനന്തനം ഞാൻ അർഹിച്ചിരുന്നില്ല. എന്തിനാണ് എന്നെ തിരക്കിയത്. Strate to the point സാറിന്റെ ആ കായ ലോരത്തെ സ്ഥലത്തെ പറ്റിയാണ്. സാറ് ആ സ്ഥലം കൊടുക്കുന്നുണ്ടോ. ഇന്നത്തെ കാലത്ത് ജൈവകൃഷികൊണ്ട് ഒരു കാര്യവും ഇല്ല. എന്റെ അളിയന് റിയൽ എസ്റ്റേറ്റ് ആണ്.
ആ സ്ഥലം വില്ല യ്ക്ക് പറ്റിയ സ്ഥലമാണ്. ഞാനും ഒരു പാർണറാണ്. ഇല്ല സാർ എന്റേ ഭൂമി കൃഷി ചെയ്യാനാണ്. വിയ്ക്കാനോ കെട്ടിടം കെട്ടനോവല്ല. എന്റെ മണ്ണ് ഇതുവരെ എന്നേ ചതിച്ചിട്ടില്ല. പിന്നെ ആ സ്ഥലം എന്റെ മരണ ശേഷം വിച്ചുവിന് ഉള്ളതാണ്. എനിക്ക് ശേഷം അവനാണ് കൃഷിയോടും പറമ്പിനോടും സ്നേഹമു ള്ളത്. അവൻ ആസ്ഥലം പൊന്ന് പോലെ നോക്കും. വിശാൽ അപ്പോൾ അങ്ങോട്ട് വന്നു.അച്ചച്ച മോളു അച്ചച്ചനെ വിളിക്കു ന്നുണ്ട്. രോഹിണിയുടെ കുട്ടിയുമായിട്ടാ ണ് വിശാൽ വന്നത്.ജയകൃഷണനെ കണ്ടപ്പോൾ കുട്ടി മുത്തച്ച എന്നും പറ ഞ്ഞു ജയകൃഷണന്റെ കൈയ്യിൽ ആയി.വിച്ചു നിങ്ങൾ സംസാരിക്ക് ഞാൻ മോളുന്റെ അടുത് കാണും. ജയകൃഷണ ൻ പറഞ്ഞു. വിശാലിനോട് അങ്ങനെ പറഞ്ഞ് ജയകൃഷണൻ ശ്രേയയുടെ അടുത്തേക്ക് പോയി.
അപ്പോൾ മനുവി ന്റെ ബോസ് വിശാലിനോട് പറഞ്ഞ Hi വിശാൽ സുഖമാണോ താനും ഒരു വിപ്ലവ വിവാഹം നടത്തിയ ആളന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ മൂന്നുപേരും പ്രേമവിവാഹം ആരുന്നല്ലേ.Hellow Sir ഞങ്ങൾ മൂന്നു പേരും
💬 Comments
View all comments