Chapter Title : ഗോപിക [Ghost Rider]
ശബ്ദം കൂടി കേട്ടപ്പോൾ ആണ് തമ്പി കണ്ണ് തുറന്നത്.മരിച്ചു പോയ തന്റെ ഭാര്യയുടെ സാരിയുമുടുത് ആവി പറക്കുന്ന ഒരു കപ്പുമായി തന്റെ മുന്നിൽ നിൽക്കുന്ന ഗോപികയെ ആണവൻ കണ്ടത്.

കട്ടിലിൽ കിടന്നിരുന്ന അവൻ ചാടി എഴുനേറ്റ് കട്ടിലിൽ ഇരുന്നു. ഷർട്ട് ഇടാതെ ഇരുന്ന അവന്റെ ഉരുക്ക് പോലുള്ള ശരീരം അവൻ പോലും അറിയാതെ അവൾ നന്നായി ഒന്ന് നോക്കി. സിക്സ് പാക്ക് അല്ലെങ്കിലും, നല്ല ഉറച്ച ശരീരം.
“അടുക്കളയിൽ പാലൊന്നും ഇല്ലാ.. കട്ടൻ ചായയാ…പിന്നെ കുറച്ച് റവ ഉണ്ടായിരുന്നത് എടുത്തു വെച്ച് ഉപ്പമാവ് ഉണ്ടാക്കിയിട്ടുണ്ട്.. വന്നാൽ തിന്നാം” ഭാര്യയുടെ അധികാരത്തോടെ അവൾ പറഞ്ഞു.
“അ.. അത്…. ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നാലോ…”തമ്പി പറഞ്ഞു.
“സമയം 10 കഴിഞ്ഞു. രാവിലത്ത കാപ്പി ഉച്ചക്ക് അല്ല ഞാൻ തിന്നുന്നത്” അവൾ കടുത്ത സ്വരത്തിൽ പറഞ്ഞു.
ചായ അവന്റെ കൈയിൽ കൊടുത്ത അവൾ തിരിഞ്ഞു നടക്കാനായി തുടങ്ങി.
“ഈ.. സാരി…..?” അവൻ ചോദിച്ചു.
“അലമാരയിൽ ഇരുന്നതാ.. എന്താ…? ഉടുത്തത് ഇഷ്ടം ആയിലെങ്കിൽ ഊരാം…”
“വേണ്ട.. വേണ്ട.. ഉടുത്തോ….” അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
“ദൈവമേ.. സാധാരണ റേപ്പ് അറ്റെംപ്റ്റ് കഴിയുമ്പോൾ പെണ്ണുങ്ങൾ ഒന്ന് ഒതുങ്ങും. ഇതെന്ത് സാധനമാ എന്റെ ദൈവമേ…അല്ല ഞാൻ എന്തിനാ ഈ പെണ്ണിന്റെ മുന്നിൽ ഇങ്ങനെ പേടിച്ചു നിൽക്കണെ.. എനിക്കിത് എന്ത് പറ്റി…?” അവൻ സ്വയം ചോദിച്ചു.
അവൻ റെഡിയായി അവൾ ഉണ്ടാക്കിയ ഫുഡ് കഴിച്ചു.
അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി. ആരോ വന്നത് അറിഞ്ഞ അവൾ അകത്തെ റൂമിലേക്ക് പോയി ഇരുന്നു.വന്ന ആൾ പോയതും അവൾ പുറത്തേക്ക്
💬 Comments
View all comments