0%

Chapter Title : ഗോപിക [Ghost Rider]

Author : Kambikathakal Read All Parts 957

ടോങ്…” കാളിംഗ് ബെൽ ഒച്ച കേട്ട തമ്പി ഉറക്കത്തിൽ നിന്നും എഴുനേറ്റു വന്നു വാതിൽ തുറന്നു.

ഇവിടെ നിന്നും പോയത് പോലെ തിരിച്ചു വന്നു നിൽക്കുന്ന ഗോപികയെ ആണ് അവൻ അവിടെ കണ്ടത്.

“അത്.. അമ്മ വീടിന്റെ താക്കോൽ വെക്കാതെയാ പോയത്.. സോ.. അമ്മ വരുന്നത് വരെ ഞാനിവിടെ നിക്കാം…” അതും പറഞ്ഞു സർവ്വ സ്വതന്ത്രത്തോടെ അവനോട് അനുവാദം പോലും ചോദിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി.

എന്തായിപ്പോൾ നടന്നത് എന്ന മട്ടിൽ അവൻ തരിച്ചു നിന്നു.

അവൻ അവളുടെ പിന്നാലെ റൂമിലേക്ക് ചെന്നു.

“എന്താ….?”തമ്പി റൂമിലേക്ക് വന്നത് കണ്ടു അവൾ ചോദിച്ചു.

“ഒരു ഡൌട്ട്..

“എന്താ..

“ഇന്നലെ നിന്നെയല്ലേ അവൻ….. എന്നിട്ടും എങ്ങനെ ഇത്രയും കൂൾ ആയി ഇരിക്കുന്നു…

“പിന്നെ ഞാനെന്താ ഇനിയും കിടന്ന് കരയണോ…. ഒരു പട്ടി കടിക്കാൻ വന്നു..ചെറിയൊരു കടി കിട്ടി. അതിനിനി ഒന്നും ചെയ്യാൻ പറ്റില്ലാലോ…

അവളുടെ മറുപടിക്ക് മറുചോദ്യം ചോദിക്കാൻ അവന്റെപക്കൽ ഒന്നും ഇല്ലായിരുന്നു.

“മ്മ്.. എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.. ഫുഡ്‌ ഞാൻ എത്തിക്കാം…

“അതെ.. എനിക്ക് ഇടാൻ ഡ്രസ്സ്‌ ഇല്ലാ.. അലമാരയിൽ ഇരിക്കുന്ന ഡ്രസ്സ്‌ എടുക്കാമോ…?” അവൾ ചോദിച്ചു.

“മ്മ്..”എന്ന മറുപടി പറഞ്ഞ ശേഷം തമ്പി റൂമിലേക്ക് പോയി.

അവളുടെ റൂമിൽ അവൾ തനിച്ചിരുന്നു. ഇടയ്ക്ക് അവൾ എഴുനേറ്റ് കണ്ണാടിയിലേക്ക് നോക്കി. കണ്ണാടിയിലെ പ്രതി ബിംബത്തിലേക്ക് നോക്കി അവൾ സംസാരിക്കാൻ തുടങ്ങി.

“നിനക്ക് എന്താടി പെണ്ണെ.. കൈയിൽ വീട്ടിലെ താക്കോൽ ഉണ്ടായിട്ടും നീ എന്തിനാ നുണ പറഞ്ഞു ഇങ്ങോട്ട് വന്നെ…നിനക്കെന്താ അയാളെ അത്രക്ക് ബോധിച്ചോ…ആപത്തിൽ നിന്ന് രക്ഷിച്ചത് കൊണ്ട്

💬 Comments

View all comments