0%

Chapter Title : ഗോപിക [Ghost Rider]

Author : Kambikathakal Read All Parts 958

തോന്നുന്നത് ആണ് ഇതൊക്കെ.അതോ ഇനി പ്രേമം ആണോ…? അയാളുടെ വയസ്സ് അറിയാമോ…? 40.നിനക്ക് വെറും 23…ഒരു പൊടിക്ക് അടങ്ങിയേ പെണ്ണെ….”അവൾ കണ്ണാടിയിൽ നോക്കി സംസാരിച്ചു.

അവൾ ആ വീടാകെ ചുറ്റി നടന്നു കണ്ടു. ട്രെഡിഷണൽ രീതിയിൽ പണിത ഒരുഗ്രൻ വീട്. ഇത് പോലെ കുറേ വീടും സ്ഥലവും ഒക്കെ തമ്പിക്ക് ഉണ്ട്.

അവൾ എപ്പോഴോ ഒരു നിമിഷം പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ തുടങ്ങി.

“എനിക്ക് അയാളോട് ഒരു സോഫ്റ്റ്‌ കോർണർ മനസിലുണ്ട്, അയാൾക്കും ഉണ്ടെന്ന് തോനുന്നു. വയസ്സ് ഒഴിച്ചാൽ നമ്മൾ തമ്മിൽ കുഴപ്പമില്ല.. നല്ല ആരോഗ്യവും ഉണ്ട് അയാൾക്ക്.. അപ്പോൾ…ഞാൻ മനസ്സ് വെച്ചാൽ…വേണെങ്കിൽ ലൈഫ് സെറ്റ് ആവും.”അവൾ ചിന്തിച്ചു.

അന്ന് മുഴുവൻ അതിനെപറ്റി തന്നെയാണ് അവൾ ചിന്തിച്ചത്.

ഉച്ചയ്ക്ക് ഹോട്ടലിൽ നിന്നും എത്തിയ ഭക്ഷണം കഴിക്കുന്ന സമയം.

ഗോപിക :-ഞാൻ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…?

തമ്പി :-മ്മ്..

“നിങ്ങളുടെ ഭാര്യക്ക് സത്യത്തിൽ എന്ത് പറ്റിയതാ…

“അവളുടെ ആ ചോദ്യത്തിൽ അവൻ ഭക്ഷണം കഴിപ്പ് നിർത്തി.

“ഓ.. സോറി.. ഇനി ചോദിക്കില്ല.”

അൽപനേരം ആരും ഒന്നും മിണ്ടിയില്ല.

ഒടുവിൽ തമ്പി തന്നെ സംസാരിച്ച് തുടങ്ങി.

“നന്ദന… അതായിരുന്നു അവളുടെ പേര്..”

അവൻ പറഞ്ഞു.

ഗോപിക അവൻ പറയുന്നതും കാതോർത്ത് ഇരുന്നു.

“എനിക്കപ്പോൾ 28 വയസ്സായിരുന്നു പ്രായം, അവൾക്ക് 25.അപ്പോഴും ഫിനാൻസ് തന്നെയായിരുന്നു വരുമാന മാർഗം. എനിക്കവളെ ഭയങ്കര ഇഷ്ടം ആയിരുന്നു, അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് എന്റെ ജീവിതം തന്നെ അവളായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല, അവൾക്കും ഞാൻ ജീവൻ ആയിരുന്നു.

💬 Comments

View all comments