Chapter Title : ഗോപിക [Ghost Rider]
കാമുകി കാമുകന്മാരെപോലെ തന്നെ ആയിരുന്നു നമ്മൾ. ഇടയ്ക്ക് വീട്ടിൽ നില്കാൻ 2 ദിവസം കൊല്ലം വരെ പോയതാ പെണ്ണ്.. പിറ്റേന്ന് നോക്കിയപ്പോൾ ഒരു ഫോൺ കാൾ.. പോലീസ് ആയിരുന്നു. ഹോട്ടലിൽ ഒരു പെണ്ണ് മരിച്ചു കിടക്കുന്നു എന്ന്. ഞാൻ പോയി.. അത് അവൾ തന്നെ ആയിരുന്നു. നന്ദന…എനിക്കൊന്നും മനസ്സിൽ ആയില്ല.. ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
അ.. അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു… രണ്ടാളും കൂടെ റൂമിൽ മുയെടുത്ത് പരുപാടി നടത്തിയതാ…അറ്റാക്ക് വന്നതാ അവൾക്.. തകർന്ന് പോയി ഞാൻ. അവൾ മരിച്ചതിനേക്കാൾ എന്നെ ചതിച്ചതാ എനിക്ക് സഹിക്കാൻ പറ്റാതെ പോയത്. നാട്ടിൽ ആർക്കും അവളുടെ മരണത്തെപ്പറ്റി വലിയ വിവരം ഇല്ല.. അത് കൊണ്ട് തന്നെ ഞാൻ ചവിട്ടിക്കൊന്നു എന്നാ വിശ്വാസം പലരുടെയും. ഞാനും പിന്നെ അത് മാറ്റാൻ പോയില്ല.”
അത് പറഞ്ഞപ്പോൾ തമ്പിയുടെ കണ്ണ് കലങ്ങിയത് ഗോപിക കണ്ടു.
“വെ വേറൊരു കല്യാണം…?
“തോന്നിയില്ല…ലോകത്തിലെ എല്ലാ പെണ്ണുങ്ങളും അവളെപ്പോലെ ആണെന്ന് ഞാൻ പറയുന്നില്ല…പക്ഷെ വേറെ ആരോടും എനിക്ക് ജീവിത പങ്കാളി ആക്കണം എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല..”അത് പറഞ്ഞുകൊണ്ട് അവൻ എഴുനേറ്റ് റൂമിലേക്ക് പോയി.
ഗോപികയ്ക്ക് എന്തോ അല്പം വിഷമം തോന്നി.
കൈ കഴുകിയ ശേഷം അവളും അവന്റ പിന്നാലെ റൂമിലേക്ക് പോയി.
കയ്യിലെ മൊബൈലിൽ ഭാര്യയുടെയും അവന്റെയും കല്യാണ ചിത്രം നോക്കുക ആയിരുന്നു തമ്പി. അവളവത് വാങ്ങി ഡിലീറ്റ് ചെയ്തു.
“എന്തിനാ അവളെ ഇനിയും ഓർക്കുന്നെ…മറന്നേക്ക്” എന്ന് പറഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്ന തമ്പിയുടെ മടിയിൽ ഗോപിക കയറി ഇരുന്നു. അവന് ഒന്നും മനസിൽ ആയില്ല. അവന്റെ മുഖം
💬 Comments
View all comments