Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
ഉള്ള പ്രകൃതം. സാരിയിൽ അവൾക്ക് ഒരുപാട് പ്രണയം ആണ് ഒരു സാരി ഭ്രാന്തി എന്ന് തന്നെ പറയാം. സത്യത്തിൽ അവളുടെ ജീവിതത്തിൽ സന്തോഷം തുടങ്ങിയത് കല്യാണത്തിന് ശേഷം ആയിരുന്നു. കല്യാണം കഴിഞ്ഞുള്ള ആ ഏഴു നാൾ അവരുടെ സ്വർഗം ആയിരുന്നു. പക്ഷേ എല്ലാവരും കരുതും പോലെ ലൈംഗികതയിൽ അല്ലായിരുന്നു കാര്യം പ്രണയത്തിൽ ആയിരുന്നു. അവർ പരസ്പരം വല്ലാണ്ട് പ്രണയിച്ചു പിന്നെ പിന്നെ അവനു അവളോട് കാമവും വന്നു തുടങ്ങി. പക്ഷേ അവൾക്ക് ആ കാര്യത്തിൽ വല്യ താല്പര്യം കുറവ് ഉണ്ടായിരുന്നു. എന്നാലും ലീവ് കഴിഞ്ഞു പോകും മുൻപ് അവർ രണ്ട് പേരും ശരീര സുഖം അനുഭവിച്ചു. ഒരിക്കൽ പോലും അനുഭവിക്കാത്ത ആ സുഖം അവൾക്ക് പിന്നീട് ഇഷ്ടം ആയി പക്ഷേ അപ്പോഴേക്കും അരുൺ ചെന്നൈക്ക് പോയി. അവൾക്ക് അവൻ ഇല്ലാതെ പറ്റില്ല എന്നൊരു അവസ്ഥ ആയി. അരുൺ പോയി കഴിഞ്ഞപ്പോൾ അവളുടെ വലിയമ്മ തത്കാലം വീട്ടിൽ വന്നു നിന്നു. ഇടയ്ക്ക് ഇടയ്ക്ക് അവൾ അരുണിനെ വിളിക്കും കാര്യം അന്വേഷിക്കും. കഴിച്ചോ, ചായ കുടിച്ചോ, വർക്ക് കഴിഞ്ഞോ, ഇങ്ങനെ ഓരോന്ന് ചോദിച്ചു മെസ്സേജ് അയയ്ക്കും. എത്ര തിരക്കിൽ ആയിരുന്നാലും അവൻ അവൾക്ക് മറുപടി കൊടുക്കും. മാസത്തിലെ ആ നാലു ലീവുകൾക്കായി അവർ കാത്തിരിക്കും. ലീവ് കിട്ടി വീട്ടിൽ എത്തിയാൽ പിന്നെ അവരുടെ ലോകമാണ് രാത്രി അയാൾ പിന്നെ പറയേണ്ട പലപ്പോഴും രാവിലെ വരെ ഇരുവരും ശരീര ബന്ധത്തിൽ ഏർപ്പെടും. എന്നാൽ പെട്ടന്ന് ഒരു കുട്ടി വേണ്ട എന്നൊരു ചിന്ത അവനു തോന്നി കാരണം അവൻ അടുത്ത് ഇല്ലാത്തത് കൊണ്ട്
💬 Comments
View all comments