Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
കാട്ടിൽ കിടക്കുന്ന എന്നോട് വന്നു പറഞ്ഞാൽ എന്താ പറയുക.
ഗ്ലോറി :അത് ശെരി ആണല്ലോ... പോട്ടെ നിന്റെ കെട്ടിയോൻ എവിടെ... ഇവിടെ ഇല്ലേ.
ഗോപിക :ആള് ഇവിടെ ഇല്ല...
ഗ്ലോറി :ദുബായ് ആണോ..
ഗോപിക :അല്ല ചെന്നൈ..
ഗ്ലോറി :അത് നന്നായി എപ്പോൾ വേണമെങ്കിലും ഓടി വേരാമല്ലോ.
ഗോപിക :പിന്നെ ചെന്നൈ അത്ര അടുത്ത് ആണല്ലോ.
ഗ്ലോറി :എടി പൊട്ടി എന്തായാലും ഇന്ത്യയിൽ തന്നെ അല്ലെ...
ഗോപിക :ആഹ്ഹ്ഹ്. അല്ല നിന്റെ ഹസ് എവിടെ...?
ഗ്ലോറി : വീട്ടിൽ ഉണ്ട്... അയ്യോ അത് പറഞ്ഞപ്പോൾ ആണ് ഞാൻ വീട്ടിൽ വരെ പോയിട്ട് വരാം.
ഗോപിക :എന്താടി എന്ത് പറ്റി...
ഗ്ലോറി :ഗ്യാസ് ഓൺ ആക്കി ഇട്ടേച്ചു ആണ് മോളെ വന്നത്..
ഗോപിക :ആ ബെസ്റ്റ്...
ഗ്ലോറി പെട്ടന്നുള്ള ഓട്ടം കണ്ടപ്പോൾ ഗോപികയ്ക്ക് ചിരി വന്നു. പക്ഷേ അത് കഴിഞ്ഞു അവൾ വീണ്ടും വന്നു. അവരുടെ ചങ്ങാത്തം പണ്ടത്തേതിലും ശക്തമായി. അതോടൊപ്പം ലോക് ഡൌൺ കൂടെ വന്നെത്തി. സത്യത്തിൽ അരുൺ കൂടെ ഇല്ലാത്ത എല്ലാ പ്രശ്നങ്ങളും അവൾ പയ്യെ പയ്യേ മറന്നു തുടങ്ങി. കൂടുതൽ സമയവും അവൾ ഗ്ലോറിയുടെ കൂടെ ചിലവഴിച്ചു. പ്ലസ് ടു കഴിഞ്ഞു ബാംഗ്ലൂർ പോയ ഒരു ഗ്ലോറി അല്ലായിരുന്നു ഇപ്പോൾ അവളുടെ മുൻപിൽ ഉണ്ടായിരുന്നത് അവൾക്ക് ചെറിയ മാറ്റങ്ങൾ ഒക്കെ അവൾ ശ്രദ്ധിച്ചിരുന്നു അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അവളുടെ വസ്ത്രധാരണ ആയിരുന്നു. ഗ്ലോറി വീട്ടിനുള്ളിൽ ആണെങ്കിൽ ഇറക്കം കുറഞ്ഞ ഷോർട്സ് ഒക്കെ ആണ് ഇടുന്നത് എന്നാൽ മുൻപ് അവൾ അങ്ങനെ അല്ലായിരുന്നു. എപ്പോഴും നല്ല വസ്ത്രധാരണ ആയിരുന്നു. സത്യത്തിൽ അവളുടെ വീട്ടിലേക്ക് ക്ഷണം കിട്ടി ചെന്നപ്പോൾ ആണ് അവൾ ശെരിക്കും ഗ്ലോറിയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചത്. പക്ഷേ അതിനെപ്പറ്റി ഒന്നും ഗോപിക ചോദിക്കാൻ പോയില്ല. ഗോപിക ഒരു തവണ ഗ്ലോറിയുടെ ഭർത്താവിനെ മീറ്റ് ചെയ്തിരുന്നു. ആളൊരു പകുതി മലയാളിയും പകുതി കന്നഡയും ആണ് അതുകൊണ്ട് രണ്ട് ഭാഷയും നല്ല വശമാണ്. കാണാൻ ചുള്ളൻ ആണ് അതുപോലെ നല്ല ജിം ശരീരം കൂടുതൽ സമയവും ടി ഷർട്ട്
💬 Comments
View all comments