0%

Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]

നോക്കിയപ്പോൾ സിഗരറ്റ് പാക്കറ്റിന്റെ കൂടാണ്. അരുൺ പെട്ടന്ന് അതിശയം തോന്നി "ങേ ഇവൾ വലിയും തുടങ്ങിയോ "

അരുൺ :ഗോപു മോളെ ഇങ്ങോട്ട് വന്നേ...

ഗോപിക അടുക്കളയിൽ നിന്ന് കൊണ്ട്..

ഗോപിക :എന്താ ഏട്ടാ...

അരുൺ :ഇങ്ങോട്ട് ഒന്ന് വന്നേ...

അവൾ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന തവി കൈയിൽ പിടിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.

ഗോപിക :എന്താ ഏട്ടാ...

അരുൺ :നീ വലിയും കുടിയും ഒക്കെ തുടങ്ങിയോ...

ഗോപിക :നിങ്ങൾക്ക് തലയക്ക് വല്ല തട്ടും കിട്ടിയോ...

അരുൺ :അല്ല ഈ സോഫയിൽ പിന്നെ ഇത് എവിടെ നിന്ന് വന്നു.

ജോൺ നല്ലൊരു വലിക്കാരൻ ആണെന്ന് ഗോപികയ്ക്ക് അറിയാം അതുകൊണ്ട് തന്നെ ഇത് വന്നത് അയാളുടെ കൈയിൽ നിന്ന് തന്നെ ആകും ഉറപ്പ്. ആദ്യം ഒന്ന് പതറി എങ്കിലും പെട്ടന്ന് അവൾ നോർമൽ ആയി സംസാരിക്കാൻ തുടങ്ങി.

ഗോപിക :അത് ഗ്ലോറിയും ജോൺ ചേട്ടനും ഇവിടെ വന്നിരുന്നു പുള്ളിക്കാരൻ നല്ല വലിയാണ്. ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി നിന്ന് പുറത്ത് നിന്ന് വലിക്കും. മിക്കവാറും പുള്ളിക്കാരന്റെ കൈയിൽ നിന്ന് അറിയാതെ വീണതാകും.

അരുൺ :ഒഹ്ഹ്ഹ് അവനൊരു ജിമ്മൻ അല്ലേ ഇതൊക്കെ വലിച്ചു കയറ്റി ആണോ നടക്കുന്നത്.

ഗോപിക :ഒഹ്ഹ്ഹ് അത് ഇപ്പോൾ അവരുടെ കാര്യത്തിൽ നമ്മൾ എങ്ങനെ ഉപദേശിക്കാൻ.. അതെ കുറച്ചു കഴിയുമ്പോൾ അവർ ഇങ്ങ് വരും.

അരുൺ :അല്ല അപ്പോൾ ആന്റി ഇങ്ങോട്ട് വരാറില്ല ഇങ്ങോട്ട്.

ഗോപിക :ഗ്ലോറി ഇവിടെ ഉള്ളത് കൊണ്ട് ആന്റി ഇപ്പോൾ അങ്ങനെ വരാറില്ല.. പിന്നെ

💬 Comments

View all comments