Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
ഗോപികാവസന്തം
Gopikavasantham | Author : Ajith Krishna

കഥ ഇവിടെ തുടങ്ങുന്നു ഇനി മുതൽ പാർട്ട്‌കൾ തിരിച്ചുള്ള സ്റ്റോറി കുറവ് ആകും. കൂടുതലും ഒരു പാർട്ട് അല്ലെങ്കിൽ രണ്ട് അതിൽ ഒതുക്കാൻ ആണ് പ്ലാൻ. സൊ തുടങ്ങാം
ഗോപിക എന്നൊരു നാട്ടിൻപുറത്തുകാരി പെണ്ണിനെ ചുറ്റി ആണ് കഥ പോകുന്നത്. പഠിക്കാൻ മിടുക്കി ആയിരുന്നു ഗോപിക. പക്ഷേ വീട്ടിലെ അവസ്ഥ അത്ര മെച്ചം അല്ലാത്തത് കൊണ്ട് അവൾക്ക് ഡിഗ്രീ പഠിക്കാൻ വരെ വളരെ പ്രയാസപ്പെട്ടു. എങ്ങനെ ഒക്കെയോ അവൾ ഡിഗ്രീ കംപ്ലീറ്റ് ആക്കി. പക്ഷേ വീട്ടിലെ പ്രശ്നം തുടർന്ന് കൊണ്ടേ ഇരുന്നു ആ സമയത്തു ആണ് അവൾക്ക് ഒരു കല്യാണ ആലോചന എത്തുന്നത്. സത്യത്തിൽ ഗോപികയ്ക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാൽ വീട്ടുകാർക്ക് അത് എങ്ങനെ എങ്കിലും ഒന്ന് നടത്തി കൊടുക്കണം എന്നൊരു ചിന്ത മാത്രം ആയിരുന്നു. അതിനു ഒരു കാരണം ഗോപികയെ പലപ്പോഴും ഈ പയ്യൻ ബസ് സ്റ്റോപ്പിലും കടയിലും ഒക്കെ വെച്ച് കണ്ടിട്ടുണ്ട്. സോറി ഈ പയ്യന്റെ പേര് പറഞ്ഞില്ലല്ലോ അവന്റെ പേര് ആണ് അരുൺ. ചെന്നൈയിൽ ഒരു വലിയ കമ്പനിയിൽ ആണ്. നാട്ടിൽ ലീവിന് മാസത്തിൽ വന്നു പോകും. എന്നാൽ അധിക ദിവസം ഒന്നും അവൻ നാട്ടിൽ നിൽക്കാറില്ല വന്നാൽ പെട്ടന്ന് തന്നെ തിരിച്ചു പോകും അങ്ങനെ ഒരു സമയത്തു ആണ് ഗോപികയെ കാണുന്നത്. കണ്ടപാടെ അവളെ ഇഷ്ടം ആയെങ്കിലും അത് നേരിട്ട് ചെന്ന് പറയാൻ ഒരു മടി . വീട്ടിൽ പോയി പെണ്ണ് ചോദിക്കണം എന്നുണ്ട് എന്നാൽ അവനു സ്വന്തം
💬 Comments
View all comments