Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]
കഴിക്കുവാനോ..!
ഗോപിക : അതെ ഏട്ടാ എല്ലാരും ഉണ്ട്..!
അവൾ മൊബൈൽ ബാക്ക് ക്യമറ ഓൺ ആക്കി ഗ്ലോറിയെ കാണിച്ചു. തൊട്ട് അടുത്ത് സലീമിനെ കണ്ടപ്പോൾ അവനു മനസ്സിൽ ആയില്ല..
ഗോപിക :അരുണേട്ടാ... ഇത് ജോണേട്ടന്റെ ഫ്രണ്ട് ആണ് സലീം..
അരുൺ :ഹായ്.
സലീം :ഹായ്..
അരുൺ :ജോൺ എവിടെ?
ഗോപിക ഫ്രണ്ട് ക്യാമറ ആക്കി ഫോൺ ചെരിച്ചു കാണിച്ചു.. അപ്പോൾ ഗോപികയുടെ ഇടതു വശത്തായി ജോണിനെ കണ്ടു.
ജോൺ :ഹലോ അരുൺ
അരുൺ :ഹായ് ബ്രോ...
ജോൺ :എന്തൊക്കെയുണ്ട് വിശേഷം...?
അരുൺ :സുഖം... പിന്നെ ജോലി ഒക്കെ എങ്ങനെ പോകുന്നു.
ജോൺ :കുഴപ്പമില്ല... അല്ല ഫുഡ് കഴിച്ചോ..?
അരുൺ :ഇല്ല കുറച്ചു കഴിയും. കുറച്ചു മെയിൽ ഇമ്മീഡിയറ്റ് ആയി അയക്കാൻ ഉണ്ട്..
ജോൺ :ഒഹ്ഹ്ഹ് ഓക്കേ നടക്കട്ടെ..
ഗോപിക ഫോൺ നേരെ പിടിച്ചു സംസാരിക്കാൻ തുടങ്ങി...
ഗോപിക : ഉം... പിന്നെ എപ്പോഴും ഇങ്ങനെ ജോലിയിൽ മാത്രം നോക്കി ഇരിക്കാതെ ഫുഡ് ഒക്കെ സമയത്തു കഴിക്കണം കേട്ടോ...
അരുൺ :ആഹ് കഴിക്കാം മോളെ... ശെരി എന്നാൽ. ഞാൻ പിന്നെ വിളിക്കാം..
ആഹാരം കഴിച്ചു കഴിഞ്ഞു അവർ എല്ലാരും സോഫയിൽ പോയിരുന്നു. വലിയ സോഫ ആയത് കൊണ്ട് എല്ലാർക്കും ഇരിക്കുവാൻ നല്ല സ്പേസ് ഉണ്ടായിരുന്നു.
ഗ്ലോറി :ആഹ്ഹഹ്ഹ ഇങ്ങനെ ഇരുന്നാൽ മതിയോ കൂട്ടിൽ കയറാൻ സമയം ആയി.
ഗോപിക ജോണിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. ജോൺ പെട്ടന്ന് ഗോപികയെ കെട്ടിപിടിച്ചു..
ഗോപിക :ജോണേട്ടാ പ്ലീസ് അകത്തു പോവാം...
ഗ്ലോറി :ഒഹ്ഹ്ഹ് എവിടെ ആണെങ്കിലും നമ്മൾ നാലു ആളല്ലേ
💬 Comments
View all comments