Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
നോക്കി..
ഗോപിക അവനു നേരെ ജ്യൂസ് നീട്ടി കൊണ്ട് പറഞ്ഞു.
ഗോപിക :ജ്യൂസ്..
അരുൺ അത് വാങ്ങി മെല്ലെ കുടിച്..ആരുൺ അത് കുടിച് തീരും മുൻപ് തന്നെ അടുക്കള ഭാഗത്ത് നിന്നും സലീം ഇറങ്ങി വരുന്നത് അരുൺ ശ്രദ്ധിച്ചു. ഇതാകും ജോൺ പറഞ്ഞ കൂട്ടുകാരൻ എന്ന് അവനു മനസ്സിൽ ആയി.
പക്ഷേ ടോയ്‌ലെറ്റിൽ പോയ കക്ഷി എങ്ങനെ കിച്ചണിൽ നിന്ന് ഇറങ്ങി വരണം. താൻ ഇവിടെ വരുമ്പോൾ ഗ്ലോറിയും ജോണും സോഫയിൽ ആയിരുന്നു. ഗ്ലോറി പെട്ടെന്ന് കിച്ചണിലേക്ക് പോവുകയും ചെയ്തു എല്ലാം കൂട്ടി ചേർക്കുമ്പോൾ എന്തൊക്കെയോ ചേർച്ച ഇല്ലായ്മ അവനു തോന്നി. സലീം നടന്നു വന്നു അരുണിന്റെ ഓപ്പോസിറ് ജോൺ ഇരിക്കുന്ന സോഫയിൽ ഇരുന്നു.
ജോൺ :അരുൺ ഇത് എന്റെ ഫ്രണ്ട് സലീം..
അരുൺ :ഹായ്..
സലീം :ഹായ്..
അരുൺ : ഇവിടെ വർക്ക് ആണോ അതോ നാട്ടിൽ ആണോ സെറ്റിൽ..
സലീം :നാട്ടിൽ ആണ് ഫാമിലി എല്ലാം.ഇവിടെ വർക്ക് ആണ് വല്ലപ്പോഴും നാട്ടിൽ ഒക്കെ ഒന്ന് പോകും.
അരുൺ :ഓഹ്ഹ് കേ.. പരുപാടി എന്താ?
സലീം :ഞാനും ഗ്ലോറിയുടെയും ഗോപികയുടെയും അതേ കമ്പനിയിൽ തന്നെ ആണ്..
അരുൺ :ഒഹ്ഹ്ഹ്ഹ് ഓക്കേ..
സലീം :വർക്ക് ചെന്നൈയിൽ ആണ് അല്ലെ..
അരുൺ :അതേ...
സലീം :ആഹ്ഹ ഗോപിക പറഞ്ഞിട്ടുണ്ട്..
ഗോപിക പെട്ടന്ന് സലീമിനെ നോക്കി അത് കൊണ്ട് ഗ്ലോറി ഒന്ന് പുഞ്ചിരിച്ചു..
ജോൺ :നീ വന്നപടിയെ ഓടി ടോയ്‌ലെറ്റിൽ കയറിയത് അല്ലെ...കുടിക്കാൻ എന്തെകിലും കൊടുക്ക്...
ഗോപിക :വയറ്റ് വേദന എടുത്തു കയറിയത് അല്ലെ ജ്യൂസ് വേണ്ട ചൂടുള്ള ചായയോ
💬 Comments
View all comments