Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
അരുൺ :അപ്പോൾ പറയുന്നത് ഒക്കെ തെറ്റ് എന്നാണോ..?
ഗോപിക :എനിക്ക് അതൊന്നും തെറ്റ് ആയി തോന്നിയിട്ടില്ല...
അരുൺ :ഓഹോ... ശെരി..
അവൻ നേരെ ബെഡിന്റെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു. ബെഡിന്റെ അടിയിലേക്ക് കൈ ഇട്ട് എന്തോ എടുക്കാൻ ശ്രമിക്കുന്നത് ഗോപിക കണ്ടു. അവൾക്കും അത് മനസ്സിൽ ആയില്ല.. പെട്ടെന്ന് കൈയിൽ മൂന്നു നാല് കോണ്ടം കവറുകളുമായി അരുൺ എഴുന്നേറ്റു.
പെട്ടെന്ന് ഗോപികയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. പലതിലും ബീജം കെട്ടി ഇട്ടിരിക്കുന്നു. സലീം തന്നെ ഉപയോഗിക്കുബോൾ കോണ്ടം ഇടുമായിരുന്നു. എന്നാൽ അത് ഊരി ഇടുന്നത് ബെഡിന്റെ അടിയിലേക്ക് ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് അവൾക് ഒരു ബുദ്ധി തോന്നി..
ഗോപിക :അത് ഞാൻ അല്ല ഇ റൂമിൽ താമസിച്ചത് ആദ്യം... ഗ്ലോറിയുടെയും ജോൺ ഏട്ടന്റെയും റൂം ആയിരുന്നു ഇത്. ഞാൻ ഇവിടെ വന്ന ശേഷം ആണ് റൂം മാറിയത്...
അരുൺ :നീ എന്നിട്ട് റൂം വൃത്തി ആകുക ഒന്നുമില്ലേ..
ഗോപിക :വന്നിട്ട് ഒരുപാട് ഒന്നും ആയില്ലല്ലോ...
അരുൺ :ഉം എന്തായാലും ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.. എനിക്ക് അവരുടെ ആ ഒരു സ്വഭാവം ഇഷ്ടം ആയില്ല...
ഗോപിക :അരുണേട്ടാ അത് വിട്...
അരുൺ :അത് ശെരി അല്ല ഗോപികേ നിന്നെ വക വെക്കാതെ നിന്റെ മുൻപിൽ ഇങ്ങനെ ഒക്കെ കാണിക്കുന്നത് ശെരി അല്ല. ഇപ്പോൾ ഞാൻ അവന്റെ പെണ്ണിന്റെ മുൻപിൽ അങ്ങനെ കാണിച്ചിരുന്നു എങ്കിലോ...
ഗോപിക :ഒന്നും സംഭവിക്കാൻ പോണില്ല.. ഇവിടെ ഇതൊക്കെ സാധാരണ കാര്യം ആണ്... അതിനെ ആ രീതിയിൽ എടുത്താൽ മതി.
💬 Comments
View all comments