0%

Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]

അരുൺ :നീ ഒരുപാട് മാറിപ്പോയി ഗോപിക. നീ വന്ന വഴിയും അവസ്ഥകളും..

ഗോപിക :അതൊക്കെ ചിന്തിച്ചു നടന്നാൽ ജീവിക്കാൻ പറ്റില്ല അരുണേട്ടാ...

അരുൺ :നമ്മുക്ക് ഇതൊന്നും വേണ്ട ഗോപു.... നമുക്ക് തിരിച്ചു പോകാം നമുക്ക് ആ നാടും വീടും അതൊക്ക മതി...

ഗോപിക :മണ്ടത്തരം പറയല്ലേ അരുണേട്ടാ.. ഇപ്പോൾ കിട്ടിയിരിക്കുന്നത് നല്ലൊരു ഓഫർ ആണ്. ഇവിടെ നിന്ന് കുറച്ചു ക്യാഷ് ഉണ്ടാക്കിയാൽ അത് നമുക്ക് രണ്ടാൾക്കും ഗുണം അല്ലേ ചെയ്യൂ...

അരുൺ :പണം ഉണ്ടാക്കുന്നത് അല്ല എനിക്ക് ഇപ്പോൾ സമാധാനം ആണ് വേണ്ടത്..

ഗോപിക :അതിനു ഇപ്പോൾ എന്താ സമാധാനക്കേട് ആണ് ഇല്ലാത്തതു...

അരുൺ :എനിക്ക് ഇപ്പോൾ അതാണ് ഇല്ലാത്തതു..

ഗോപിക :അതൊക്കെ അരുണേട്ടന്റെ തോന്നൽ ആണ്...

അരുൺ :അല്ല ഗോപിക നമുക്ക് തിരിച്ചു പോകാം വീട്ടിലേക്കു. ഇവിടെ നിൽക്കുന്നത് കൂടുതൽ അപകടം ആണെന്ന് എന്റെ മനസ്സ് പറയുന്നു.

ഗോപിക :അരുണേട്ടന്റെ മനസ്സിന്റെ അനാവശ്യ ചിന്തകൾ ആണ് ഇതെല്ലാം...

അരുൺ :ചിന്തയോ ഞാൻ നേരിട്ട് കണ്ടത് അല്ലെ...

ഗോപിക :പറഞ്ഞല്ലോ അരുൺ ചേട്ടാ അവിടെ നടക്കുന്നത് ഒന്നിനും മുഖം കൊടുക്കാൻ പോകാതെ ഇരുന്നാൽ പോരെ..

അരുൺ :അത് വേണ്ട നമുക്ക് പോകാം...!

ഗോപിക :തമാശ പറയാതെ ഒന്ന് പോയെ...

അരുൺ :തമാശ അല്ല സീരിയസ് ആയി പറഞ്ഞത് ആണ്...

ഗോപിക :ഞാൻ ഇല്ല തത്കാലം...

അരുൺ :ഞാൻ പറഞ്ഞാൽ നീ വരില്ലേ...

ഗോപിക :മണ്ടത്തരം കാണിക്കാൻ ഞാൻ ഇല്ല. ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം...

അരുൺ :നീ വരുമോ ഇല്ലയോ അതാണ് എന്റെ

💬 Comments

View all comments