Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
തിരിച്ചു. ഗോപികയിൽ വീണ്ടും കാമരസം കയറ്റാൻ ഗ്ലോറി തീരുമാനിച്ചു. ഇതേ സമയം ഗോപിക ഇല്ലാത്ത അവസ്ഥ അരുണിന് താങ്ങുന്നതിനും അപ്പുറം ആയിരുന്നു.
കാര്യങ്ങൾ കൈ വിട്ട് എന്ന് അവനും തോന്നി രണ്ടും കല്പിച്ചു അരുൺ വീണ്ടും ബാംഗ്ലൂർക്ക് വണ്ടി കയറി വീണ്ടും.. ഈ തവണ വീട്ടിലേക്ക് പോകാതെ അരുൺ നേരെ പോയത് ജോണിന്റെ ഓഫീസിലേക്ക് ആണ്. ആ വലിയ ഐ റ്റി കമ്പനിയുടെ പുറത്ത് അവൻ ജോണിന് വേണ്ടി വെയിറ്റ് ചെയ്തു. ഒടുവിൽ ജോൺ തന്നെ കാണാൻ വന്ന വിസിറ്ററെ കാണുവാൻ എത്തി..
ജോൺ :ഒഹ്ഹ്ഹ് നീ ആയിരുന്നോ.. നീ ഇതുവരെ പോയില്ലേ....
അരുൺ :ഞാൻ നിങ്ങളുടെ കാല് പിടിക്കാം എനിക്ക് എന്റെ പെണ്ണിനെ തിരികെ തെരണമ്..
ജോൺ :നീ പോയി കഴിഞ്ഞു അവൾ നല്ല പോലെ തകർന്നിരുന്നു... ഇപ്പോൾ ആണ് ഒന്ന് റെഡി ആയി വന്നത്..
അരുൺ :ഞാൻ......എനിക്ക് അറിയില്ല... അവൾ ഇല്ലാതെ പറ്റുന്നില്ല ജോൺ..
ജോൺ :നിന്റെ പ്രശ്നം എനിക്ക് മനസ്സിൽ ആകും അരുൺ.. പക്ഷേ അവളിപ്പോൾ മാറി തുടങ്ങി.. വീണ്ടും ജോലിക്ക് വന്നു തുടങ്ങി അത് മാത്രം അല്ല മറ്റ് ചില കാര്യങ്ങളും ഉണ്ടായി..
അരുൺ :എന്ത് കാര്യം...
ജോൺ :നിങ്ങൾ ഇനി തിരിച്ചു വരുമോ ഇല്ലിയോ എന്ന് അറിയാത്തതു കൊണ്ട് അവൾ ആകെ തകർന്ന് ഇരിക്കുക ആയിരുന്നു.. അത് പോലെ അന്ന് എന്റെ ഒരു ഫ്രണ്ട് നിങ്ങളുമായ് സംസാരിച്ചില്ലേ...
അരുൺ :ഉം അതേ വീട്ടിൽ വെച്ച്... സലീം അല്ലേ.
ജോൺ :അതേ.... അവൻ ഗോപികയെ പ്രപ്പോസ് ചെയ്തിരുന്നു ആദ്യം വേണ്ടെന്നു വെച്ചെങ്കിലും
💬 Comments
View all comments