Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
ഒടുവിൽ അവൾ സമ്മതിച്ചു...
അരുൺ :അത് എന്ത് ചെറ്റത്തരം ആണ് നിങ്ങൾ പറയുന്നത്...
ജോൺ :അതൊന്നും അറിയില്ല നിങ്ങൾക്ക് ഇനി അവളുടെ മനസ്സിൽ സ്ഥാനം ഇല്ല മിസ്റ്റർ...
അരുൺ :ജോൺ പ്ലീസ് ഇതെന്ത് നാട് ആണ് താലി കെട്ടിയവൻ നിൽക്കുമ്പോൾ മറ്റൊരാൾ കടന്നു വന്നുകൊണ്ട് ഇങ്ങനെ ഒക്കെ ലോക ചെറ്റത്തരം കാണിക്കുന്നത്..
ജോൺ :പേടിക്കണ്ട നിനക്ക് അവളെ വേണമെങ്കിൽ തിരികെ കിട്ടും ഇപ്പോൾ എന്തായാലും അവനു ഗോപികയുടെ കൂടെ ഒന്ന് കിടക്കണം അത്രേ ഉള്ളൂ.. അത് കഴിഞ്ഞു നിനക്ക് തിരിച്ചു തന്നേക്കാം.
അരുൺ പെട്ടെന്ന് ജോണിന്റെ ഉടുപ്പിൽ കുത്തി പിടിച്ചു.
അരുൺ :ഡാ പര നാറി....
അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന സെക്യരിറ്റി അവന്റെ നേരേക്ക് നടന്നു വരാൻ തുടങ്ങി. പെട്ടെന്ന് ജോൺ അവർക്ക് നേരെ കൈ ഉയർത്തി കാണിച്ചു. സെക്യൂരിറ്റികൾ പെട്ടെന്ന് അവിടെ തന്നെ നിന്നു. അവൻ അരുണിന്റെ അടുത്തേക്ക് ചേർന്ന് മുഖം വെച്ച് പയ്യെ പറഞ്ഞു..
ജോൺ :നിനക്ക് അറിയാല്ലോ എന്റെ കൈയുടെ ചൂട് നല്ല പോലെ എനിക്ക് ഈ സെക്യൂരിറ്റി ആരും വേണ്ട നിന്നെ തല്ലി തോപ്പിക്കാൻ.. പിന്നെ നീ ഇവിടെ കിടന്നു ഷോ കാണിക്കുന്നത് അനുസരിച്ചു ഗോപിക ബെഡിൽ കിടന്നു പുളയും. സലീം കളിച്ചു കഴിഞ്ഞാൽ പിന്നെ അത് എനിക്ക് ഉള്ളത് ആണ്...
അരുണിന്റെ കൈയുടെ പിടിത്തം പെട്ടെന്ന് അയഞ്ഞു... എന്ത് ചെയ്യണം എന്നറിയാതെ അയാൾ നിന്നു... ജോൺ ഡ്രസ്സ് നേരെ ആക്കിയ ശേഷം തിരിഞ്ഞു നടക്കാൻ ഒരുങ്ങി... പെട്ടെന്ന് ഒരു നിമിഷം ജോൺ ഒന്ന് നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി അരുണിനോട്
💬 Comments
View all comments