Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
പറഞ്ഞു..
ജോൺ :അരുൺ... നിന്റെ ഗോപിക സലീമിനു ഇന്ന് ഡേറ്റ് കൊടുത്തിട്ടുണ്ട്... ഇന്ന് രാത്രി അവന്റെ രാത്രി ആണ് നിന്റെ ഭാര്യയുടെ പിഴച്ച രാത്രി...
അവൻ ചിരിച്ചു കൊണ്ട് പോകുമ്പോൾ അരുണിന്റെ മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടായി. ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് അരുൺ മനസ്സിൽ പറഞ്ഞു സ്വയം നിയന്ത്രണം ഉണ്ടാക്കി. തന്റെ ഗോപിക ഒരിക്കലും തന്നെ ചതിക്കില്ല എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെ നടന്നു...
ജോൺ പറഞ്ഞത് ആലോചിക്കുമ്പോൾ അയാളുടെ തലയിൽ എന്തോ ഒരു ഭാരം കയറി കൊണ്ടു. സമയം പൊയ്‌കൊണ്ടേ ഇരുന്നു തനിക്കു ഒന്നും ചെയ്യാൻ പറ്റാത്തത്തിൽ അയാൾക്ക് വളരെ വിഷമം ഉണ്ടായി. ഒടുവിൽ രണ്ടും കല്പിച്ചു ആ വീട്ടിലേക്ക് അയാൾ നടന്നു. അപ്പോഴേക്കും സമയം രാത്രി 9 കഴിഞ്ഞിരുന്നു. ഗേറ്റിന് വെളിയിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ അകത്തു സലീമിന്റെ ബൈക്ക് കാണാൻ കഴിയുമായിരുന്നു.
അപ്പോൾ തന്നെ അരുണിന്റെ പകുതി ജീവൻ പോയി എന്ന് തന്നെ പറയാം. ഗേറ്റ് മെല്ലെ തുറന്നു അകത്തേക്ക് കയറി ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി ജനൽ വഴി അകത്തേക്ക് നോക്കി. അകത്തു ആഹാരം കഴിക്കാൻ ഇരിക്കുന്ന ജോണും സലീമും ഫുഡ് വിളമ്പി കൊടുക്കുന്ന ഗ്ലോറി ഗോപികയെ ആണ് അരുൺ നോക്കുന്നത്. പെട്ടെന്ന് അടുക്കളയിൽ നിന്നും അവൾ അവിടേക്ക് ഇറങ്ങി വന്നു. ഗോപികയെ കണ്ടപ്പോൾ അരുൺ ഒന്ന് ഞെട്ടി.
ഗോപികയുടെ വേഷം തനി നാടൻ സാരിയിൽ ആയിരുന്നു. താൻ കെട്ടിയ താലി അവളുടെ കഴുത്തിൽ തൂങ്ങി കിടക്കുന്നു നെറുകയിൽ സിന്ദൂരം
💬 Comments
View all comments