Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
നെറ്റിയിൽ അധികം വലിപ്പം ഇല്ലാത്ത വട്ട പൊട്ട്. കൈയിൽ എന്തോ പാത്രവാവുമായി അവൾ അങ്ങോട്ട് വന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണാമായിരുന്നു. നാളുകൾക്കു ശേഷം അവളെ ആ വേഷത്തിൽ അത്ര സുന്ദരി ആയി കാണുന്നത്.
അവരുടെ സംഭാഷണം വ്യക്തമല്ല മഴയുടെ ചില ലക്ഷണങ്ങൾ കണ്ട് തുടങ്ങി. മിന്നൽ നല്ലത് പോലെ അടിക്കാൻ തുടങ്ങി. ജനൽ വഴി മിന്നൽ വരാൻ തുടങ്ങിയപ്പോൾ ഗോപിക താൻ നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വന്നു. തുറന്നു കിടക്കുന്ന ജനൽ അടയ്ക്കാൻ ആയി കൈ പുറത്തേക്ക് ഇട്ടു. എന്ത് ചെയ്യണം എന്നറിയാതെ അരുൺ ഒരു നിമിഷം നിശബ്ദത പാലിച്ചു അവളുടെ കൈയിൽ കയറി പിടിച്ചാലോ എന്ന് കരുതി. കൈ പൊക്കുമ്പോളേക്കും ജനൽ കൊട്ടി അടഞ്ഞു കഴിഞ്ഞിരുന്നു.
ജനൽ വഴി വ്യക്തം അല്ലെങ്കിലും ചില കാഴ്ചകൾ അവൻ കണ്ടു. സലീമിനെ ഊട്ടുന്ന തന്റെ പ്രിയപ്പെട്ട പത്നി ഗോപികയുടെ രൂപം. കുറച്ചു കഴിഞ്ഞു അവർ കൈ കഴുകി ജോൺ അവരുടെ ബെഡ് റൂം സൈഡിലേക്ക് നടന്നു. പെട്ടെന്ന് അരുൺ ഗ്ലാസിന്റെ മങ്ങലിൽ ആ കാഴ്ച്ച കണ്ടു ഗോപികയുടെ തോളിൽ കൈ ഇട്ടു കൊണ്ട് സ്റ്റയറിന്റെ അടുത്തേക്ക് നടക്കുന്ന സലീം. അരുണിന് അത് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറം ആയിരുന്നു.
പെട്ടെന്ന് ആണ് മുറ്റത്തു നിൽക്കുന്ന മാവ് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നും നോൽക്കാതെ അവൻ ആ മരത്തിലേക്ക് ചാടി കയറി. നാട്ടിൻപുരത്തുകാരന് മരം കയറ്റം പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. മുകളിലെ ഒരു ജനൽ നോക്കിയപ്പോൾ വ്യക്തമായി ആ കാഴ്ച അരുൺ കണ്ടു. ഗോപികയും സലീമും ഒരുമിച്ച് ബെഡ്
💬 Comments
View all comments