Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ഉറക്കെ സംസാരിക്കാൻ തുടങ്ങി...
ഗോപിക :ശെരി എല്ലാം ഞാൻ സമ്മതിച്ചു.. ഇനി പറ ഇപ്പോഴത്തെ പ്രശ്നം എന്താ.??
അരുൺ :അപ്പോൾ ഇത്രയും നേരം പറഞ്ഞത് ഒന്നും പ്രശ്നം അല്ലേ...
ഗോപിക :അത് കഴിഞ്ഞത് അത് എനിക്ക് കേൾക്കേണ്ട...
അരുൺ :എന്നാൽ ഞാൻ നിന്നോട് പറയുന്നത് കേൾക്ക് ഇന്ന് രാത്രി നീ ഒരു പാർട്ടിക്കും പോകേണ്ട..
ഗോപിക :അതെന്താ..
അരുൺ :നിന്നോട് അത് ഞാൻ എടുത്തു പറയണോ ഗോപിക. അവിടെ നടക്കുന്നത് മഹാ മോശം വൃത്തികേടുകൾ ആണ്...
ഗോപിക :അതെന്താ അവരുടെ മുൻപിൽ വെച്ച് പറയാഞ്ഞത്... മനസ്സിൽ ആയി ആൺപിള്ളേരുടെ മുൻപിൽ നിൽക്കുമ്പോൾ നട്ടെല്ല് വേണം.. അത് നിങ്ങൾക്ക് ഇല്ല. അപ്പോൾ ഭാര്യയുടെ ഇങ്ങനെ ഉള്ള കഴപ്പ് കുറച്ചു കണ്ടില്ലെന്ന് നടിക്കണം.
ഗോപിക ദേഷ്യത്തോടെ മുറിയുടെ ഡോർ തുറന്നു ഇറങ്ങാൻ ഒരുങ്ങിയപ്പോൾ പുറത്ത് ജോണും സലീം ഗ്ലോറിയും നിൽക്കുന്നു. ഗോപികയോട് താഴേക്ക് പോകാൻ പറഞ്ഞു എന്നിട്ട് ജോണും സലീമും വന്നു അരുണിന്റെ തോളിൽ കൈ ഇട്ട് താഴേക്ക് നടന്നു. ചിരിച്ചു കൊണ്ട് ജോൺ സംസാരിക്കുന്നത് ഒരു വല്ലാത്ത കൊല വിളി പോലെ അരുണിന് തോന്നി.
ജോൺ :നിന്നോട് ഞാൻ പറഞ്ഞത് അല്ലേ നിന്റെ പഴയ കഴപ്പ് ഇവിടെ വന്നു ഇറക്കരുത് എന്ന്... അപ്പോൾ പിന്നെ എന്താ ഇവിടെ ഇപ്പോൾ നടന്നത്.
അരുണിന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തെള്ളി വിട്ടു. അതേ സമയം അകത്തു നിന്ന് ഗോപിക പുറത്തേക്ക് അത് കണ്ട് കൊണ്ട് ഇറങ്ങി വന്നു. സലീം അരുണിന്റെ കോളറിൽ പിടിച്ചു പൊക്കി എടുത്തു അടിക്കാൻ ഓങ്ങിയപ്പോൾ അരുൺ അത്
💬 Comments
View all comments