0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

ശ്യാം കൗണ്ടറിൽ പോയി ഒരു ട്രെയിൽ മദ്യം ഗ്ലാസ്സിൽ ഒഴിച്ച് കൊണ്ട് വന്നു. ഗോപികയും അത് കൈയിൽ എടുത്തു നോക്കി അവളും ആദ്യം ആയിട്ട് ആണ് മദ്യം മനക്കുന്നത് തന്നെ. പണ്ട് ഒരിക്കൽ ഒരു ബിയർ കുടിച്ചു വന്നതിനു അരുണേട്ടനോട് തട്ടി കയറിയ താൻ ആണ് ഇപ്പോൾ ഇങ്ങനെ ഒക്കെ കാട്ടി കൂട്ടുന്നത് എന്ന് ഓർത്തപ്പോൾ മനസ്സിൽ വല്ലാത്ത അറപ്പ് തോന്നി. എന്നിട്ടും ഗ്ലോറി അത് വാങ്ങി ഗോപികയുടെ കൈയിൽ പിടിപ്പിച്ചു.

ഗ്ലോറി :നിനക്ക് എന്താ ഇത്രയും മടി അങ്ങോട്ട്‌ കുടിക്ക്...

ഗോപിക അത് കൈയിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കി. ഹരിത അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. അപ്പോൾ ഹരിതയുടെ കൈയിലേക്ക് ശ്യാം ഒരു ഗ്ലാസ്‌ മദ്യം ഒഴിച്ച് നൽകി. ഹരിത അത് വാങ്ങി ശ്യാം അവളെ അതൊക്കെ ശീലിപ്പിച്ചത് കൊണ്ട് അവൾക്ക് അതിൽ മടി ഉണ്ടായില്ല. അപ്പോൾ ഗ്ലോറി അത് പയ്യെ സ്വിപ് ചെയ്തു കുടിച്ച്. സലീം ഗ്ലോറിക്ക് നേരെ സിഗരറ്റ് എടുത്തു കൊടുത്തു അവൾ അതിൽ നിന്ന് ഒന്നെടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു. ഗോപിക അത് നോക്കി ഇരുന്നു അപ്പോൾ സലീമിന്റെ കൈയിൽ നിന്ന് വീണ്ടും ഒരു സിഗരറ്റ് വാങ്ങി ഗോപികയ്ക്ക് നീട്ടി. അവൾ അത് വേണ്ടെന്ന് പറഞ്ഞു എങ്കിലും ഗ്ലോറി നിർബന്ധിച്ചു പിടിപ്പിച്ചു. എന്നിട്ട് അതിന്റെ അറ്റത്തു തീ കത്തിച്ചു കൊടുത്തു. ഗ്ലോറി സിഗരറ്റ് വായിൽ വെച്ച് വലിച്ചു കാണിച്ചു ഗോപികയും അതുപോലെ തന്റെ കുഞ്ഞി ചുണ്ടുകൾക്ക് ഇടയിലേക്ക് സിഗരറ്റ് കയറ്റി വെച്ച് മുകളിലേക്ക് വലിച്ചു. പെട്ടെന്ന് ഒരു ചുമയും

💬 Comments

View all comments