0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

വായ പൊത്തി പിടിച്ചതും ഒരുപോലെ ആയിരുന്നു. കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കി കൊണ്ട് ഗോപിക ചുമച്ചു. ഗോപികയുടെ ചുമ കണ്ടപ്പോൾ ഹരിതയ്ക്ക് തന്റെ ആദ്യ അനുഭവം ഓർമ്മ വന്നു. ഗ്ലോറി വലിച്ചു കൊണ്ട് ഇരുന്ന സിഗരറ്റ് ഹരിതയ്ക്ക് നീട്ടി. ഹരിത അത് വാങ്ങി അവളെ ശ്യാം അത് പഠിപ്പിച്ചത് കൊണ്ട് അപ്പോൾ അവൾക്ക് അതിൽ വലിയ റിസ്ക് ഒന്നും തോന്നിയില്ല. ഹരിത സിഗരറ്റ് വലിക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്. അവൾ തള്ള വിരലും ചൂണ്ട് വിരലിനും ഇടയിൽ വെച്ചാണ് സിഗരറ്റ് വലിക്കുന്നത്. ഇളം ചുണ്ടുകൾക്ക് ഇടയിലേക്ക് സിഗരറ്റ് വെച്ച് കൊണ്ട് അവൾ മുകളിലേക്ക് മെല്ലെ ശ്വാസം എടുത്തു വിട്ടു. അവളുടെ മൂക്കിൽ കൂടിയും വായിൽ കൂടിയും പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി. ഗോപിക ഒരു നിമിഷം കണ്ണ് തെള്ളി പോയി. ഈ ചെറിയ പ്രായത്തിൽ തന്നെ ഈ പെണ്ണ് ഈ മാതിരി വലി ആണെങ്കിൽ പിന്നെ എന്താകും അവസ്ഥ.

അതേ സമയം ചൈതന്യ നന്ദനെ കാൾ ചെയ്തു.

ചൈതന്യ :ഹലോ നന്ദാ എവിടെ എത്തി...

നന്ദൻ :ഇനി ഒരുപാട് ഇല്ല ചൈതന്യ ഉടനെ എത്തും..

ചൈതന്യ :അരുൺ ലൊക്കേഷൻ സെൻറ് ചെയ്തത് കിട്ടിയോ?

നന്ദൻ :കിട്ടി...

ചൈതന്യ :പിന്നെ ഞാൻ പുറത്ത് ആണ് നിൽക്കുന്നത്. ഇവിടെ സെക്യൂരിറ്റി ഒക്കെ ശക്തം ആണ്. അരുൺ മതിൽ വഴി അകത്തേക്ക് പോയിട്ടുണ്ട്.

നന്ദൻ :ഒഹ്ഹ്ഹ്ഹ് കുഴപ്പമില്ല ഞാൻ ഉടനെ എത്താം..

ചൈതന്യ :നന്ദാ പിന്നെ ഒരു കാര്യ...

നന്ദൻ :എന്താ ചൈതന്യ പറ...

ചൈതന്യ :അത് ഹരിത കുറച്ചു മുൻപ്

💬 Comments

View all comments