Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
അവന്റെ കൂടെ വന്നിട്ട് ഉണ്ട് ഞാൻ കണ്ടു...
നന്ദൻ അത് കേട്ടപ്പോൾ ആകെ തകർന്നു.
ചൈതന്യ :ഹലോ നന്ദൻ.... നീ വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല. എല്ലാം ഹരിതയുടെ വെറും തെറ്റി ധാരണ ആണ്. ഞാൻ അവളോട് സംസാരിച്ചപ്പോൾ എനിക്ക് അത് മനസ്സിൽ ആയി. കുറച്ചു കഴിയുമ്പോൾ അവൾക്ക് ചതി പറ്റിയെന്നു തിരിച്ചു അറിയും ആ സമയം നീ ഇവിടെ എത്തിയാൽ ഉറപ്പായും നിന്റെ പഴയ ഹരിതയെ നിനക്ക് തിരിച്ചു കിട്ടും..
നന്ദൻ :എനിക്ക് അത് മതി... എനിക്ക് അവളെ തിരിച്ചു വേണം എന്റെ പഴയ പെണ്ണ് ആയിട്ട്. കഴിഞ്ഞത് എല്ലാം ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു...
ചൈതന്യ :യൂ ഹാവ് ഗ്രേറ്റ് ഹാർട്... നന്ദൻ... നിന്നെ പോലെ ഉള്ള മനുഷ്യർ ഈ ലോകത്ത് ഇപ്പോൾ വിരളമാണ്.. സമയം ഇല്ല നീ എങ്ങനെ എങ്കിലും പെട്ടെന്ന് ഇവിടേക്ക് വാ...
അതേ സമയം അകത്തു കടന്നു എങ്കിലും അതിനുള്ളിലേക് കയറാൻ ഒരു പഴുതു പോലും ഇല്ലാതെ അരുൺ കുരുങ്ങി.എങ്ങനെ എങ്കിലും അകത്തു കടക്കണമ് നഷ്ട്ടപ്പെടുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടത് എന്ന അവനു മനസ്സിൽ ആയി.. അതേ സമയം വേറെ ഒന്ന് രണ്ട് കപ്പ്പിൾസ് കൂടെ അവരുടെ ഇടയിലേക്ക് എത്തി പെട്ടെന്ന് ഹരിതയെ ഞെട്ടിച്ചു കൊണ്ട് അവർ പരസ്പരം മാറ്റി ഇരുന്നു. ഗ്ലോറി ഗോപികയുടെ അടുത്ത നിന്ന് വന്ന കപ്പിൾസിലെ അടുത്തേക്ക് പോയി ഇരുന്നു. അതേ സമയം മറ്റൊരാൾ ഗോപികയുടെ അടുത്തേക്ക് വന്നിരുന്നു. അവരുടെ സ്ത്രീകൾ ഒരാൾ ജോൺ കൂടെയും മറ്റൊരാൾ സലീം കൂടെയും ചെന്നിരുന്നു. പെട്ടെന്ന് അവർ എല്ലാം എഴുന്നേറ്റു
💬 Comments
View all comments