0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

അപ്പോഴേക്കും മതിലിന്റെ പിറകിൽ താഴെക്ക് എത്തി. ഒരു വിധം നന്ദൻ അവളെ താഴെ എത്തിച്ചു എന്നാൽ ശ്യാം അപ്പോഴേക്കും അരുണിനെ ആക്രമിച്ചു. അപ്പോഴേക്കും പോലീസ് രഹസ്യ ഹാളിലേക്ക് എത്തി കഴിഞ്ഞിരുന്നു. പൂർണ്ണമായും നഗ്ന ആയ ഗോപികയേയും ഗ്ലോറിയും അടക്കം മുഴുവൻ സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഗോപിക വാ വിട്ടു കരയാൻ തുടങ്ങി. മാറ് വരേ മറയ്ക്കുന്ന ഒരു ബെഡ്ഷീറ് എടുത്തു എല്ലാ സ്ത്രീകളെയും ഉടുപ്പിച്ചു... വനിതാ പോലീസ് ആണ് അവരെ പുറത്തേക്ക് കൊണ്ട് വന്നത്.

അരുൺ ശ്യാമിനെ ചവിട്ടി തെള്ളിയിട്ട് മതിലിന്റെ അടിത്തേക്ക് വന്നു അപ്പോഴേക്കും നന്ദൻ അരുണിനെ വലിച്ചു കയറ്റി. തിരിച്ചു പോയാൽ പണി ആണെന്ന് കരുതിയത് കൊണ്ട് ശ്യാം ആ മതിലിന്റെ അപ്പുറത്തേയ്ക്ക് എടുത്തു ചാടി. എന്നാൽ അപ്പുറത് അവനെ വരവേൽക്കാൻ നിൽക്കുന്ന രണ്ടു പേര് ഉണ്ടായിരുന്നു. ശ്യാം നന്ദനെ അപ്പോൾ ആയിരുന്നു ശെരിക്കും ശ്രദ്ധിച്ചത് പോലും. നന്ദന്റെ നേരെ കൈ ഉയർത്തിയതും നന്ദന്റെ അടികൊണ്ട് ശ്യാം നിലത്ത് വീണതും ഒരുപോലെ ആയിരുന്നു. ഒറ്റ അടിക്ക് ശ്യാം ചുരുങ്ങി പോയി. ഹരിതയ്ക്ക് തന്റെ തെറ്റ് മനസ്സിൽ ആയത് അപ്പോൾ ആയിരുന്നു. അരുൺ ശ്യാമിനെ കോളറിൽ പിടിച്ചു നിവർത്തി എന്നിട്ട് മുട്ട് കാല് കയറ്റി അവന്റെ നാവിക്ക് ഇട്ട് കൊടുത്തു ഒരെണ്ണം. ഒറ്റ ഇടിക്കു തന്നെ അവന്റെ കണ്ണ്‌ തെള്ളി പുറത്ത് വന്നു.

നന്ദൻ അവന്റെ കവിളിൽ കുത്തി പിടിച്ചു അവിടെ നിന്ന ഒരു മരത്തിലേക്ക് ചേർത്ത് നിർത്തി.

നന്ദൻ :എടാ നായിന്റെ മോനെ നീ എന്റെ ലൈഫ് വെച്ചാണ് കളിച്ചത്. എല്ലാം എല്ലാം

💬 Comments

View all comments