Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ഒരിക്കലും വലയില്ലെന്ന് അറിയാമായിരുന്നു. അവളോട് എങ്ങനെ എങ്കിലും പാട്ടിൽ ആക്കണം എന്ന് ഞാൻ വിചാരിച്ചു. ഫ്ലാറ്റ് ജീവിതം ഒക്കെ സിനിമയിൽ കണ്ടു ഒരുപാട് ഇഷ്ടം ഉള്ള പെണ്ണ് ആണെന്ന് അവളുടെ സംസാരത്തിൽ മനസ്സിൽ ആയി. അങ്ങനെ അവളെ എന്റെ വരുതിയിൽ കൊണ്ട് വന്നു. അതിനിടയിൽ നിങ്ങൾക്ക് ഇടയിൽ പ്രശ്നം വന്നു തുടങ്ങി അത് ഞാൻ പരമാവധി മുതൽ ആക്കി..
ചൈതന്യ :അത് വരെ ഓകെ ബാക്കി ഉള്ളത് പറ.. എന്തിനു ഇവിടെ വന്നു.. ആരാണ് ബാക്കി നിന്റെ കൂടെ ഉള്ളവർ..
ശ്യാം മിണ്ടാതെ ഇരുന്നപ്പോൾ നന്ദൻ അവന്റെ കൈയിലെ ഇരുമ്പ് വള മെല്ലെ ഊരാൻ പോകുന്നത് ശ്യാം കണ്ടു.
ശ്യാം :അയ്യോ വേണ്ട ഉപദ്രവിക്കരുത് ഞാൻ പറയാം എല്ലാം...!
നന്ദൻ :ഉം എന്നാൽ പറയെടാ...
ശ്യാം :അത് അന്ന് നന്ദൻ കൂടെ വഴക്ക് ആയപ്പോൾ എന്നേ വന്നു രക്ഷിച്ചില്ലേ അത് എന്റെ ഒരു പഴയ ഫ്രണ്ട് ആണ്. ഞാൻ ഹരിതയെ പോലെ കുറെ കുട്ടികളെ കൊണ്ട് നടന്നിട്ടുണ്ട് അവസാനം പലപ്പോഴും അവനും അവരെ കൂട്ടി കൊടുക്കും.
അപ്പോൾ ആണ് താൻ എന്തുകൊണ്ട് ഇവിടെ എത്തിയത് എന്ന് പൂർണ്ണമായും മനസ്സിൽ ആക്കിയത്. പെട്ടെന്ന് ശ്യാമിന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അരുൺ അത് പോക്കറ്റിൽ നിന്ന് എടുത്തു നോക്കി. അതിൽ സലീം എന്നാണ് കണ്ടത്.
അരുൺ :ഉം സ്പീക്കർ ഇട്..
അവൻ സ്പീക്കർ ഇട്ടു..
സലീം :എടാ നീ എവിടാ.... നീ പോയ പിറകെ പോലീസ് വന്നിരുന്നു. ഭാഗ്യത്തിന് ഞാൻ അപ്പോൾ ടോയ്‌ലെറ്റിൽ പോയി. എന്നേ പൊക്കിയേനെ പക്ഷേ
💬 Comments
View all comments