0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

ജനൽ വഴി പുറത്ത് ചാടി. നീ എവിടെ സേഫ് ആണോ...

ശ്യാം :അതേ മച്ചാ സേഫ് ആണ്..

സലീം :ജോണിനെയും ഗോപികേയും ഗ്ലോറിയെ എല്ലാം പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി എന്ന് തോന്നുന്നു.

അത് കേട്ടപ്പോൾ ഒരു നിമിഷം അരുൺ സൈലന്റ് ആയി. ചൈതന്യ അരുണിന്റെ തോളിൽ തട്ടി അശ്വസിപ്പിച്ചു. നന്ദൻ അവനോടു ഇവിടെക്ക് വരാൻ ആംഗ്യം കാണിച്ചു..

ശ്യാം :എടാ ഞാൻ ഈ മതിലിന്റെ പുറത്ത് ഉണ്ട്.... നീ ഇങ്ങോട്ട് വാ

സലീം :ഏതു വശത്ത്...

ശ്യാം :ആ മാവ് നിൽക്കുന്ന ഭാഗത്ത്‌ നിന്ന് താഴേക്കു ചാടി വാ...

സലീം ഫോൺ കട്ട് ചെയ്തു അവൻ പറഞ്ഞിടത്തേക്ക് ചെന്നു. മതിലിന്റെ അപ്പുറത് ശ്യാമിനെ കണ്ടപ്പോൾ സലീം വേഗം മതിൽ ചാടി ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.

സലീം :ഒഹ്ഹ്ഹ് എടാ നിന്റെ ഹരിത എവിടെ...

ശ്യാം പെട്ടെന്ന് ചുറ്റും നോക്കി. സലീമിനു അവന്റെ നോട്ടത്തിൽ ഒരു വശ പിശക് തോന്നി തിരിഞ്ഞതും തലയിൽ വടി കൊണ്ട് അടി കൊണ്ട് വീണതും ഒരുപോലെ ആയിരുന്നു. അവരെ രണ്ടാളെയും മരത്തിൽ ചേർത്ത് കെട്ടിയിട്ടു എന്നിട്ട് തത്കാലം ചൈതന്യയോടും ഹരിതയോടും അവിടെ നിൽക്കാൻ പറഞ്ഞു. അരുണും നന്ദനും ഗേറ്റ് ഫ്രണ്ടിൽ പോയി. അപ്പോഴേക്കും മീഡിയയുടെ ഒരു ബഹളം തന്നെ കാണാമായിരുന്നു അവിടെ. അതിനിടയിൽ മുഖം തപ്പി പോലീസ് വണ്ടിയിലേക്ക് കയറുന്ന ഗോപികയെ അരുൺ കണ്ടു. ദൂരെ നിന്ന് ആ മനുഷ്യൻ ആ കാഴ്ച്ച കണ്ടു ചങ്ക് പൊട്ടി നിന്നു. പെട്ടെന്ന് എന്തോ തോന്നി കാറിന്റെ അടുത്തേക്ക് പോയി അതിനുള്ളിലെ

💬 Comments

View all comments