Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ടൂൾ ബോക്സ് എടുത്തു അതിൽ നിന്നും ഒരു കത്രിക എടുത്തു കൊണ്ട് തിരിച്ചു അവരെ കെട്ടി ഇട്ടിരിക്കുന്നിടത്ത്തേക്ക് പോയി.
അരുൺ :ചൈതന്യ നീ ഹരിതയെ കൂട്ടി കാറിൽ പോയി ഇരിക്ക്...
ചൈതന്യ :ഉം... വാ
ഹരിതയും ചെയ്തന്യയും പോയി കഴിഞ്ഞപ്പോൾ അരുൺ അവരുടെ ടീ ഷർട്ട് കത്രിക കൊണ്ട് കണ്ടിച്ചു മാറ്റി എന്നിട്ട് രണ്ട് പേരുടെയും വായിലേക്ക് കുത്തി കയറ്റി വെച്ചു. എന്നിട്ട് രണ്ടിന്റെയും പാന്റ് വലിച്ചൂരി കത്രിക ആ ഭാഗത്തേക്ക് കൊണ്ട് പോയി........ ?
കുറച്ചു കഴിഞ്ഞു അരുണും നന്ദനും കാറിന്റെ അടുത് വന്നു. ചൈതന്യ തിരിഞ്ഞു നോക്കി കാറിന്റെ പിറകിൽ മറ്റാരും ഇല്ല. എന്താണ് ചെയ്തതെന്നോ ഒന്നും അവൾ ചോദിക്കാൻ പോയില്ല. എന്ത് ശിക്ഷ കൊടുത്താലും അത് കുറവ് ആയിരിക്കും അവർക്കു. കാർ നേരെ പോയി നിന്നത് ചൈതന്യയുടെ വീടിന്റെ മുറ്റത്തു ആണ്. കാറിൽ നിന്ന് ഇറങ്ങി എല്ലാരും അകത്തേക്കു കയറി ഹരിതയ്ക്ക് നന്ദനെ മുഖം കാണിക്കാൻ പോലും കഴിയില്ലയിരുന്നു അത്രത്തോളം അവൻ അനുഭവിച്ചു. ഒടുവിൽ ഹരിത നന്ദന്റെ കാലിൽ വീണു കരഞ്ഞു. നന്ദൻ അവളുടെ തോളിൽ കൈ പിടിച്ചു പൊക്കി..
നന്ദൻ :ഉം പോട്ടെ കുഴപ്പമില്ല..
കണ്ണീർ ഒഴുക്കി അയാൾ പറഞ്ഞു.
ഹരിത :എനിക്ക് അറിയാം എല്ലാം എന്റെ തെറ്റ് ആയിരുന്നു എന്റെ മണ്ടത്തരം. എന്റെ നന്ദേട്ടൻ പറയുന്നത് കേൾക്കാതെ മറ്റൊരാളെ വിശ്വസിക്കാൻ ശ്രമിച്ചതിനു കിട്ടിയ ശിക്ഷ. അറിയില്ല എനിക്ക് എവിടെ ആണ് പിഴച്ചത് എന്ന് ഇവിടെ വന്നപ്പോൾ ഞാൻ അറിയാതെ എന്റെ മനസ്സ് കൈ വിട്ടു പോയി.
നന്ദൻ :കുഴപ്പമില്ല എല്ലാം
💬 Comments
View all comments