0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

ഇപ്പോൾ കെട്ട് അടങ്ങി ഇല്ലേ..

ഹരിത :ഇല്ല നന്ദേട്ടാ നന്ദേട്ടന്റെ ഭാര്യ ആയിരിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇപ്പോൾ ഇല്ല..

നന്ദൻ :നീ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ഒരു മാറ്റവും അതിന് ഇല്ല..

ഹരിത :അല്ല നന്ദേട്ടാ.. ഏട്ടന്റെ ഹരിത കുട്ടി പിഴച്ചു അറിയാതെ എല്ലാം കൈ വിട്ടു പോയി എനിക്ക്..

നന്ദൻ കണ്ണീർ ഒഴുകി പറഞ്ഞു.

നന്ദൻ :കഴിഞ്ഞത് ഒന്നും ഞാൻ ചോദിയ്ക്കുന്നില്ല അത് എനിക്ക് കേൾക്കുകയും വേണ്ട. നീ എന്നും എനിക്ക് എന്റെ പഴയ പെണ്ണ് തന്നെ ആണ്.

അത് കേട്ടപ്പോൾ ഹരിത അവനെ കെട്ടിപിടിച്ചു. ഇത് കണ്ടപ്പോൾ ചൈതന്യക്കും അരുണിനും സന്തോഷം ആയി. പിന്നെ ഒരു നിമിഷം വൈകി ഇല്ല എങ്ങനെ എങ്കിലും ഈ നാട്ടിൽ നിന്ന് പോകണം എന്നായിരുന്നു ചിന്ത.. അപ്പോൾ തന്നെ അവരെ ബസ് സ്റ്റാൻഡിലേക്ക് അരുണും ചൈതന്യയും കൊണ്ട് ആക്കി. അവർ ബസ്സിലേക്ക് കയറി.ബസ് പോകും വരെ രണ്ടാളും അവിടെ തന്നെ നിന്നു. അത് കഴിഞ്ഞു അവർ തിരികെ വീട്ടിലേക്ക് പോരുന്നു. ചൈതന്യ ആയിരുന്നു കാർ ഓടിച്ചിരുന്നത് അവൾ നോക്കുമ്പോൾ അരുൺ കണ്ണടച്ചു സീറ്റിലേക്ക് ചാരി മയങ്ങുക ആയിരുന്നു. ഉറക്കം ആയത് കൊണ്ട് ശല്യ പെടുത്തേണ്ട എന്ന് കരുതി. അപ്പോൾ ആണ് അവൾ അത് കണ്ടത് അടഞ്ഞ കൻപോളകൾക്ക് ഇടയിൽ കൂടി കണ്ണീർ ധാര ധാര ആയി ഒഴുകുന്ന കാഴ്ച അവൾ കണ്ടത്. എങ്ങനെ എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്തോ ജോൺ എന്ന വിഷ ജന്തുവിൽ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യം

💬 Comments

View all comments