0%

Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം 2 [MS]

Author : kkstories Read All Parts 559

ഗോവിന്ദപുരത്തെ പെണ്ണ് ഭരണം2

Govindapurathe Pennu Bharanam Part 2 | Author : MS

[ Previous Part ] [ www.kkstories.com ]


ആദ്യഭാഗം വായിക്കാത്തവർ ആ ഭാഗം വായിച്ചിട്ട് രണ്ടാം ഭാഗം വായിച്ചാൽ കണ്ടിന്യൂവേഷൻ കിട്ടത്തുള്ളൂ...ആദ്യ അഭിപ്രായങ്ങളൊക്കെ നിർദ്ദേശങ്ങൾക്കും ലൈക്കുകൾക്കും നന്ദി...തുടർന്നും നിങ്ങളുടെ സപ്പോർട്ടും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

അങ്ങനെ വിശ്വ ഗുരുക്കൾ തുണിയില്ലാതെ മരത്തിൽ കിടന്ന് ആടുകയാണ്.അപ്പോഴാണ് പ്രമീള ഒരറ്റത്തുനിന്ന് കരയുന്ന ലക്ഷ്മിയെ ശ്രദ്ധിച്ചത്.പ്രമീള ലക്ഷ്മി അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു എന്ത് ചെയ്യാൻ ഒരിക്കലും ഗുരുക്കൾ ഇത്രയും വലിയ ബുദ്ധിമോശം കാണിക്കുമെന്ന് ഞങ്ങൾ ആരും വിചാരിച്ചില്ല.

കഴിഞ്ഞത് കഴിഞ്ഞു നമുക്ക് ഇനി സംസ്കാരത്തിന് വേണ്ട കാര്യങ്ങൾ നോക്കാം.ഒന്നുകൊണ്ടും വിഷമിക്കേണ്ട എന്താവശ്യമുണ്ടെങ്കിലും കൊട്ടാരത്തിൽ പറഞ്ഞാൽ മതി.പ്രമീള പറഞ്ഞു.

അപ്പോഴും ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു.അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ ഗുരുക്കളെ മരത്തിൽ നിന്ന് താഴെയിറക്കി ലക്ഷ്മി തൻറെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തി.

ആൺമക്കൾ ഇല്ലാത്ത ഗുരുക്കളുടെ ആചാരപ്രകാരമുള്ള എല്ലാതര ചടങ്ങുകളും ആൺകുട്ടികളെക്കാൾ നന്നായി ലക്ഷ്മി.മരണത്തിനുശേഷം ഉള്ള ഒരു മാസം ലക്ഷ്മി വീടിന് പുറത്തിറങ്ങിയില്ല.

ഗോവിന്ദപുരത്തെ നിയമപ്രകാരം ഗുരുക്കൾ കൊട്ടാരത്തിലെ കുട്ടികൾക്കും അതുമായി ബന്ധപ്പെട്ട അവർക്ക് മാത്രമേ അഭ്യാസ മുറകൾ പരിശീലിപ്പിക്കാൻ പാടുള്ളൂ.എന്നാൽ തൻറെ കുലവും അഭ്യാസങ്ങളും അന്യൻ നിന്നു പോകാതിരിക്കാൻ ഗുരുക്കൾ ലക്ഷ്മിയെ രഹസ്യമായി തന്നെ ഈ അഭ്യാസമുറകൾ പരിശീലിപ്പിച്ചിരുന്നു.എന്നാൽ ഇക്കാര്യം പുറത്ത് ആർക്കും അറിയില്ലായിരുന്നു.

ഗുരുക്കൾ ഇല്ലാത്തതുകൊണ്ട് കൊട്ടാരത്തിലെ അഭ്യാസ പരിശീലന പരിപാടികളൊക്കെ മുടങ്ങി.ഇങ്ങനെ ഇരിക്കുമ്പോഴാണ് ലക്ഷ്മി പരസ്യമായി കൊട്ടാരവുമായി ഗുസ്തി മത്സത്തിന് വെല്ലുവിളിക്കുന്നത്.

എന്നാൽ ഈ വെല്ലുവിളി കൊട്ടാരത്തിൽ ഉള്ളവർക്ക്

💬 Comments

View all comments