Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം1 [MS]
ഗോവിന്ദപുരത്തെ പെണ്ണ് ഭരണം1
Govindapurathe Pennu Bharanam Part 1 | Author : MS
ഈ കഥ നടക്കുന്നത് കുറച്ചു പഴയ കാലഘട്ടത്തിലാണ്.പഴയ കാലഘട്ടം എന്ന് പറയുമ്പോൾ നാടുവാഴികളും നാട്ടുപ്രമാണിമാരും നാട് ഭരിച്ചിരുന്ന കാലം.കേരളത്തിൽ പലപല നാട്ടു ചെറിയ നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു.ഈ കാലഘട്ടത്തിൽ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ഗോവിന്ദപുരം എന്ന നാട്ടുരാജ്യത്ത് ഉണ്ടായ സംഭവവികാസങ്ങളാണ് ഈ കഥയിൽ പറയുന്നത്.
ഗോവിന്ദപുരം ദേശം ഭരിച്ചിരുന്നത് ഗോവർദ്ധൻ എന്ന് രാജാവാണ്.രാജാവിനെ ഏകദേശം 45 വയസ്സ് പ്രായമുണ്ട്.രാജാവിന് ഒരേ ഒരു മകനെ ഉള്ളൂ 18 വയസ്സുള്ള ആരോമൽ,പിന്നെ 35 വയസ്സുള്ള രാജാവിൻറെ പത്നി പ്രമീള.ഇവരെ കൂടാതെഗോവർദ്ധന്റെ പിതാവ് 65 വയസ്സുള്ള വീരഭദ്രനും ചേർന്നതാണ് കൊട്ടാരത്തിൽ താമസിക്കുന്നത്.
ഈ ദേശം ആയോധനകലകൾക്കും ഗുസ്തി മത്സരങ്ങൾക്കും പേര് കേട്ട ദേശമാണ്.അതുമല്ല ഈ ദേശത്ത് ആർക്കുവേണമോ രാജാവിനെയും കൊട്ടാരത്തിലെ ആൾക്കാരെ അല്ലെങ്കിൽ രാജാവ് നിർദ്ദേശിക്കുന്ന ആളെയും ഗുസ്തി മത്സരത്തിന് ക്ഷണിക്കാം.
രാജാവിനെയോ രാജാ കൊട്ടാരത്തിലെ ആരെയെങ്കിലും ഗുസ്തി മത്സരത്തിൽ തോൽപ്പിക്കുന്ന ആൾക്ക് അടുത്ത ഭരണ അധികാരിയായി കൊട്ടാരത്തിലേക്ക് ചേക്കേറാം പരാജയപ്പെട്ട രാജാവും കുടുംബവും വിജയിച്ച ആളുടെ അടിമയായി പിന്നിലുള്ള കാലം അവരുടെ ആജ്ഞയ്ക്കനുസരിച്ച് ജീവിക്കേണ്ടി വരും.
ഇനി അഥവാ വിപരീതമായി രാജാവിനെ ഗുസ്തി ക്ഷണിച്ചയാൾ പരാജയപ്പെടുകയാണെങ്കിൽ അവരുടെ കഴുത്തിന് മുകളിൽ തല കാണില്ല.
ഗോവിന്ദപുരത്തെ നിയമപ്രകാരം രാജ്യം ഭരിക്കുന്നത് അതുകൊണ്ടുതന്നെ രാജാവിനെ തോൽപ്പിച്ച് അതിശക്തൻ പിന്നിലുള്ള രാജ്യം ഭരിക്കും അങ്ങനെ വീരഭദ്രൻ മുൻപുള്ള രാജാവിനെ തോൽപ്പിച്ചാണ് ഗോവിന്ദപുരം സ്വന്തമാക്കിയത്.പല വെല്ലുവിളികളും വന്നെങ്കിലും അവരെല്ലാം വീരഭദ്രന്റെയും ഗോവർദ്ധന്റെയും മുന്നിൽ തോറ്റു ജീവൻ വെടിയുകയാണ് ഉണ്ടായത്.
വീരഭദ്രനും
💬 Comments
View all comments