0%

Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Author : VAMPIRE Read All Parts 283

വെച്ച, കൈയ്യിൽ ഗ്ലൗസിട്ട ഒരപരിചിതൻ തന്നോട് പറഞ്ഞപ്പോൾ,

മുപ്പത് ലക്ഷം രൂപ ഇത്ര എളുപ്പം കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ല....

അയാൾ നടന്ന് വരുന്നതിന്റെ കാൽപെരുമാറ്റം
ദീപക് കേട്ടു... റിയർവ്യൂ മിററിലൂടെ അയാൾ
തന്റെ അരികിലേക്ക് നടന്ന് വരുന്നത് അവൻ
കണ്ടു..

" ഇനി മോൻ ആ തോക്ക് ഇങ്ങ് തന്ന്
വണ്ടിയും കൊണ്ട് പൊയ്ക്കോളൂ.... ബാക്കി
പണം ഞാൻ പറഞ്ഞ സ്ഥലത്ത് ഇരിപ്പുണ്ട്...."

"ഇനി നമ്മൾ തമ്മിൽ കാണില്ല ഇത് അവസാന
കൂടിക്കാഴ്ചയാണ് "

അയാൾ പറഞ്ഞ് നിർത്തി തന്റെ ഗ്ലൗസിട്ട കൈ ദീപക്കിന്റെ നേർക്ക് നീട്ടി....
ദീപക് തോക്ക് അയാളുടെ കൈയ്യിൽ വെച്ച്
കൊടുത്തു.. പെട്ടന്ന് അയാൾ തോക്ക് ദീപക്കിന്റെ
വലത് ഭാഗത്തെ ചെവിക്ക് മുകളിലായി മുട്ടിച്ച്
വെച്ചു എന്നിട്ട് പറഞ്ഞു

"ഇനി നീയും പോ നരഗത്തിലേക്ക് "

അതും പറഞ്ഞ് അയാൾ കാഞ്ചി വലിച്ചു...

ഒന്ന് പിടക്കുക പോലും ചെയ്യാതെ
ദീപക് സീറ്റിലേക്ക് ചാരി, അതിന് ശേഷം
അയാൾ ആ തോക്ക് അവന്റെ മടിയിലേക്ക്
ഇട്ടു വണ്ടിയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും
എടുത്ത് നടന്ന് നീങ്ങുമ്പോൾ
ആ മദ്ധ്യവയസ്കൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ദുബായിൽനിന്ന്
കൊണ്ടു വരുന്ന കൂറ്റൻ കപ്പൽ , ലേലത്തിൽ പിടിക്കാൻ ഇനി മത്സരമുണ്ടാവില്ലല്ലോ ...

മക്കൾ നഷ്ട്ടപ്പെട്ട രണ്ട് അച്ഛൻമാർ എങ്ങനയാണ്
ലേലത്തിൽ പങ്കെടുക്കുക......

മൂന്നാം ദിവസം ഇറങ്ങിയ പത്രങ്ങളിൽ ഇങ്ങനെ
ഒരു വാർത്തയും ഉണ്ടായിരുന്നു...

മദ്യപിച്ച് വഴക്ക് കൂടി യുവാവിനെ കൊന്നു......
പ്രതി സ്വയം വെടി വെച്ച് മരിച്ചു.....

NB: കഥയിൽ ചോദ്യമില്ല…..

💬 Comments

View all comments