Chapter Title : ഗ്രീഷ്മയുടെ ഹണിമൂൺ 4 [യാമിനി]
ഒള്ളു. മന്ത്രം ഒന്നും ഞാൻ കറക്റ്റ് അല്ല ചൊല്ലിയത്. അതുകൊണ്ടാണ് ഇപ്പൊ ഈ ആക്സിഡന്റ് വന്നത് എന്നും ദേവി കൊപ്പം ഉണ്ടെന്നും ആണ് സ്വാമി പറഞ്ഞത്.
അവസാനം ഗ്രീഷ്മയുടെ മുന്നിൽ രോഹിത് സമ്മതം മൂളി.
പക്ഷെ ഒറ്റക്ക് അവിടെ വരെ പോകേണ്ട അളിയൻ കിരൺ ഇനെ കൂടി കൂട്ടിക്കോ എന്ന് പറഞ്ഞു.
ഗ്രീഷ്മ : അപ്പൊ അളിയൻ അറിയില്ലേ?
രോഹിത് : അത് കുഴപ്പം ഇല്ല, അളിയനെ വിശ്വസികാം. അവൻ ആരോടും പറയില്ല, ഞങ്ങൾ എത്രയോ കാര്യങ്ങൾ അങ്ങനെ ചെയ്തിരിക്കുന്നു.
ഗ്രീഷ്മ : അത് എന്താണ് നിങ്ങൾ തമ്മിൽ രഹസ്യം.
രോഹിത് : അത് ഒന്നുമില്ല, വെള്ളമടിയും അടിപിടിയും ഒക്കെയാ. നിനക്ക് പോകണം എങ്കിൽ അവനെ കൊണ്ട് പോയിക്കോ.
ഗ്രീഷ്മ ആലോചിച്ചു ഇനി പോയാൽ കിരൺ സത്യം എല്ലാം മനസ്സിൽ ആക്കുമോ? കൊണ്ടുപോകണോ? അല്ലേൽ സ്വാമിയോട് നേരത്തെ നടന്ന കാര്യങ്ങൾ ഒന്നും പുറത്ത് പറയരുത് എന്ന് മുൻകൂട്ടി പറയാം.
ഗ്രീഷ്മ രോഹിതിനു ചൂടിൽ ഉമ്മ വെച്ച്... രോഹിതിനു പക്ഷെ നല്ല ബോഡി പെയിൻ ഉള്ളത്കൊണ്ട് ഇപ്പൊ വേണ്ട എന്ന് പറഞ്ഞു.
അവൾക്ക് വിഷമം ആയി എങ്കിലും രോഹിത്തിന്റെ അവസ്ഥ അറിഞ്ഞു അവൾ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു.
അടുത്ത ദിവസം അളിയൻ വന്നു. രോഹിത് കാര്യം എല്ലാം പറഞ്ഞു. വീട്ടിൽ ജോലിയുടെ ആവിശ്യം ആയി തിരുവനന്തപുരം പോകുവാ എന്ന് കള്ളം പറഞ്ഞു ഗ്രീഷ്മയും കിരണും കൊടൈക്കനാൽ പോയി....
പോകുന്ന യാത്രയിൽ ഗ്രീഷ്മയെ ഒട്ടും ബോർ അടിപിക്കാതെ കിരൺ കമ്പനി കൊടുത്ത്...
കൊടൈക്കനാൽ എത്തിയത് അവർ അറിഞ്ഞില്ല.
ഗ്രീഷ്മ
💬 Comments
View all comments