0%

Chapter Title : ഗ്രീഷ്മയുടെ ഹണിമൂൺ 4 [യാമിനി]

Author : Kambikathakal Read All Parts 3.4K

: ഇത്ര വേഗം എത്തിയോ?

കിരൺ : ആര് പറഞ്ഞു? നോർമൽ സമയം എടുത്തല്ലോ, ഡ്രൈവ് ചെയ്ത് എനിക്ക് ആ കഷ്ടപ്പാട് അറിയാം, ഗ്രീഷ്മക്കു ചുമ്മാ ഇരുന്നാൽ പോരെ,

ഗ്രീഷ്മ : അയ്യോ നമ്മൾ സംസാരിച്ച വന്നതുകൊണ്ട് അറിഞ്ഞില്ല എന്നാണ് ഉദേശിച്ചത്.

കിരൺ : ഓഹ് അങ്ങനെ പിന്നെ ഗ്രീഷ്മയും സംസാരിക്കുന്ന കാര്യത്തിൽ ഒട്ടും മോശം അല്ല.

ഗ്രീഷ്മ : അഹ് എന്തായാലും രോഷ്നി ചേച്ചിയുടെ ഭാഗ്യം യാത്ര ചെയുമ്പോൾ ബോർ അടിക്കില്ലലോ.

കിരൺ : എന്താ രോഹിത് ഒന്നും സംസാരിക്കില്ല?

ഗ്രീഷ്മ : സംസാരിക്കും, പിന്നെ കുറച്ചു നേരം fm ഒക്കെ കേൾക്കും. പക്ഷെ ഇപ്പൊ fm ശ്രദ്ധിച്ചത് പോലും ഇല്ല.

കിരൺ : അത് പിന്നെ നമ്മൾ ആദ്യമായി യാത്ര ചെയുന്നതുകൊണ്ട തിരിച്ചു പോകുമ്പോൾ ഇത്രയും കാണില്ല. നമ്മൾ ഇതിന് മുൻപ് ഇങ്ങനെ സംസാരിച്ചിട്ട് ഇല്ലാലോ...

ഗ്രീഷ്മക്കു കിരണിന്റെ മാന്യമായ ഇടപെടൽ അവനോട് വല്ലാത്ത ബഹുമാനം തോന്നി. മറ്റു ആണുങ്ങളെ പോലെ മോശം ആയ ഒരു നോട്ടം പോലും അവനിൽ നിന്ന് ഉണ്ടായിട്ട് ഇല്ല. ഇത്രയും നാളും ഇപ്പൊ ഇത്രയും സംസാരിച്ച വന്നപ്പോൾ പോലും ഒരു തരത്തിലും അതിരു വിട്ടു സംസാരിച്ചില്ല.

കിരൺ : കൊടൈക്കനാൽ നിങ്ങൾ ഹണിമൂൺ വന്നപ്പോൾ താമസിച്ച ഹോട്ടൽ ഏതാ?

ഗ്രീഷ്മ മനസിൽ ആലോചിച്ചു, വേണ്ട അവിടെ പോയാൽ സെൽവൻ ഉണ്ടാക്കും വേറെ എന്തേലും ഹോട്ടൽ പറയാം.

ഗ്രീഷ്മ : എനിക്കു വലിയ പിടി ഇല്ല, നമ്മുക്ക് വേറെ ഹോട്ടൽ നോക്കാം,

കിരൺ : എന്തിനാ അവിടെ പോരെ രോഹിത്

💬 Comments

View all comments