Chapter Title : ഗൾഫ് ജീവിതം 1 [Kochumon]
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നു നിക്കുവാണ് സുലോചന..
ആദ്യമായാണ് സുലോചന ഗൾഫിൽ വരുന്നത്..
നാട്ടിൽ ഭർത്താവിന്റെ കുടെ മാത്രം യാത്ര ചെയ്തിട്ടുള്ള സുലോചന ആദ്യമായി ഇത്രയും ദൂരം വന്നതിന്റെ ടെൻഷൻ അവളുടെ മുഖത് ഉണ്ട്..
സുലോചന 38 വയസുള്ള ഒരു വീട്ടമ്മയായിരുന്നു.. രണ്ടു കുട്ടികളും ഉണ്ട്.. കുട്ടികൾ സ്കൂളിൽ പഠിക്കുവാണ്..
ഭർത്താവ് രഘു ജോലി ചെയ്യുന്നുണ്ട്..
നാട്ടിൽ സുലോചന ക്ലസിക്കൽ ഡാൻസ് പഠിപ്പിക്കുന്നുണ്ടാരുന്നു..
അത് കല്യാണം കഴിഞ്ഞതോടെ നിർത്തി..
ഇപ്പൊ ഗൾഫിലേക്ക് വന്നത് തന്റെ ചേച്ചിടെ ഭർത്താവ് ഇവിടെ ആണ് ജോലി ചെയ്യുന്നത്..
വലിയ ഒരു ഐ ടി കമ്പനിയിൽ ആണ് രാജേന്ദ്രൻ ജോലി ചെയ്യുന്നത്..
സുലോചനയുടെ ചേച്ചി സുഷമയാണ്..
ഇടക്ക് സുഷമയും സുലോചനയും തമ്മിൽ കാണുമ്പോൾ സുഷമ സുലോചനയോട് പറഞ്ഞു..
എടി രാജേട്ടൻ നിക്കുന്ന സ്ഥലത്ത് ഡേ കെയറിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്.. എന്നോട് ചെല്ലാൻ പറഞ്ഞു..
എന്ന പോകാൻ മേലാരുന്നോ..
സുലോചന ചോദിച്ചു..
ഓഹ്... എന്നെ കൊണ്ടെങ്ങും പറ്റില്ല..
അതെന്ന..
എനിക്ക് ഇവിടെ പറ്റു.. പിന്നെ രാജേട്ടൻ ആരെങ്കിലും ഉണ്ടേ പറയാൻ പറഞ്ഞു.. നിനക്ക് പോകാൻ പറ്റുവൊടി.
ഞാൻ വീട്ടിൽ ആലോചിച്ചു നോക്കിട്ട് പറയാം..
അങ്ങനെ വീട്ടിൽ പറഞ്ഞപ്പോൾ സുലോചനയുടെ ഭർത്താവ് സമ്മതിച്ചു.. അങ്ങനെ ആണ് സുലോചന വന്നത്..
സുലോചന രാജേന്ദ്രൻ കാണാത്തത് കൊണ്ട് എയർപോർട്ടിൽ ആകെ ടെൻഷൻ അടിച്ചു നിക്കുവാണ്..
സുലോചന ബനിയനും ജീൻസും ആണ് വേഷം..
അവൾ ചുറ്റും നോക്കുന്നുണ്ട്.. പല ആളുകൾ പാസ്സ് ചെയ്തു പോകുന്നുണ്ട..
പെട്ടന്ന് ഒരു വിളി അവളുടെ ചെവിയിൽ വന്നു പതിച്ചു..
സുലു...
ആ വിളി
💬 Comments
View all comments