Chapter Title : ഗൾഫ് ജീവിതം 1 [Kochumon]
ഞാൻ വരൂ.. നി ഇവിടെ തന്നെ നിന്നോ. പേടിക്കണ്ട കാര്യം ഇല്ല..
ഇപ്പൊ എനിക്ക് ഇവിടെ കംഫോർട്ട് ആണ് രാജേട്ടാ..
അങ്ങനെ ഒരു മാസത്തേക്ക് രാജേന്ദ്രൻ നാട്ടിലേക്ക് വന്നു..
ആ ഒരു മാസം സുലോചന തന്നെ ഫ്ലാറ്റിൽ കഴിഞ്ഞു..
അടുത്ത ഫ്ലാറ്റിൽ ഉള്ളവരും ആയി സുലോചന സൗഹൃദം സ്ഥാപിച്ചു..
രാജേന്ദ്രൻ വന്ന് കഴിഞ്ഞ് ഒരു വൈകുന്നേരം രാജേന്ദ്രന്റെ കുടെ സുലോചയും കൂടി ലിഫ്റ്റിന്റെ അടുത്ത് നിക്കുമ്പോൾ സുലോചനയോട് ആളുകൾ സംസാരിക്കുന്നു.. രാജേന്ദ്രൻ ചിലർ പരിചയ പെടുന്നു..
രാജേന്ദ്രൻ സുലോചനയോട് ചോദിച്ചു..
നീയെങ്ങനെ ഇവരെ ഒക്കെ കയ്യിൽ എടുത്തു..
രാജേട്ടാ... നമ്മൾ ആളുകളെ കാണുമ്പോൾ ചിരിക്കണം.. പിന്നെ അവർ നമ്മളെ കാണുമ്പോൾ പുഞ്ചിരിക്കും.. അങ്ങനെ അവരുമായി ഞാൻ ബന്ധം സ്റ്റബിച്ചത്. അവർ പാകിസ്ഥാൻ കാരാ..
ഒരു ഫാമിലിയെ ചൂണ്ടി സുലോചന പറഞ്ഞു..
ആഹ്ഹ്.. അതെനിക്കറിയാം..
രാജേന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
സുലോചന എല്ലാവരും ആയി പെട്ടന്ന് സൗഹൃദം ആയപ്പോൾ രാജേന്ദ്രന് അവളോട് മതിപ് തോന്നി തുടങ്ങി..
രാജേന്ദ്രൻ എന്നും രാവിലെ തന്റെ ഫ്ലാറ്റിൽ വർക്ഔട് ചെയ്യും.. അത് കഴിഞ്ഞ് ജോലിക്ക് പോകും വൈകുന്നേരം തിരിച്ചു വരും..റൂമിൽ ഒറ്റക്കിരിക്കും.. ആരുമായി അതികം ബന്ധമില്ല..
അതായിരുന്ന അയാളുടെ ശീലം..
സുലോചന വന്നേ പിന്നെ രാജേന്ദ്രൻ ആളുകളും ആയി നല്ല സൗഹൃദം ആയി തുടങ്ങി..
സുലോചന ജോലിക്ക് പോകുമ്പോൾ പാന്റും ഷർട്ടും ആണ് മിക്കവാറും ദിവസം ഇടാറ്..
ചില ദിവസം ടോപ്പും ലെഗിൻസും ഇടും..
രാജേന്ദ്രൻ എപ്പോഴും ഇൻസർട് ചെയ്തേ നടക്കു..
അതും ഷർട്ടും പാന്റും.. ഒറ്റ കളർ ഷർട്ട് ആണ് രാജേന്ദ്രൻ
💬 Comments
View all comments