0%

Chapter Title : ഗൾഫ് ജീവിതം 1 [Kochumon]

Author : Kochumon Read All Parts 215.4K

പോയി..

ഒരു ദിവസം വൈകുന്നേരം രാജേന്ദ്രന്റെ കുടെ സുലോചന റെസ്റ്റോറന്റിൽ ഇരുന്നു ഫുഡ്‌ കഴിക്കുമ്പോൾ രാജേന്ദ്രൻ അവളോട്‌ ചോദിച്ചു..

സുലു.. നീയെന്റെ റൂമിൽ വന്ന് താമസിക്കുന്നുണ്ടോ..

അവൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

ഞാൻ റെന്റ് തരേണ്ടി വരുവോ..

നി റൻറ്റൊന്നും തരേണ്ട.. അതൊക്കെ ഞാൻ കൊടുത്തോളം..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

സുലോചന അയാളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

ആരെങ്കിലും ചോദിച്ചാൽ എന്തു പറയും..

എടി.. ഇവിടെ ആർക്കും അതൊന്നും നോക്കാൻ നേരമില്ല.. പിന്നെ എന്റെ അടുത്ത് താമസിക്കുന്നവർ കുടുതലും മറ്റു രാജ്യത്തുള്ളവർ ആണ്..

സുലോചന ചിരിച്ചു..

ഞാൻ വരാം രാജേട്ടാ.. പിന്നെ സുഷമ ചേച്ചി അറിഞ്ഞാൽ പ്രശ്നം ആകുമോ..

നി അവളോട് പറയേണ്ട.. നി എന്റെ ഫ്ലാറ്റിൽ ആണെന്ന്..

സുലോചന ചിരിച്ചു..

അങ്ങനെ സുലോചന അയാളുടെ ഫ്ലാറ്റിലേക്ക് താമസം മാറി..

സുലോചനക്ക് എന്നും രാവിലെ 15 മിനിറ്റ് നടന്നാൽ മതി ഇപ്പൊ..

അങ്ങനെ ഒരാഴ്ച്ച കടന്നു പോയി..

രണ്ടു ബെഡ്‌റൂം ഹാൾ കിച്ചൺ.. പിന്നെ ബാൽകാണി.. രണ്ടു റൂമിനും ടോയ്ലറ്റ് ഉണ്ട്..

സുലോചന വന്നേ പിന്നെ ഫുഡ് ഉണ്ടാക്കാൻ തുടങ്ങി..

രാജേന്ദ്രൻ ആവശ്യം. ഉള്ള സാധനം വാങ്ങി വരും..

വൈകുന്നേരം രാജേന്ദ്രനും സുലോചനയും ഒന്നിച്ചിരുന്നു ഫുഡ്‌ കഴിക്കുമ്പോൾ അവളോട് അയാൾ പറഞ്ഞു..

സുലു.. എനിക്ക് അത്യാവശ്യം ആയി നാട്ടിൽ പോകേണ്ട കാര്യം ഉണ്ട്..

അവൾ അയാളെ നോക്കി.

നിന്നോട് സുഷമ ഒന്നും പറഞ്ഞില്ലേ..

എന്നോട് പറഞ്ഞാരുന്നു.. പക്ഷെ ഞാൻ ചേട്ടന്റെ കുടെ ആണെന്ന് പറഞ്ഞില്ലല്ലോ..

എടി.. അതുകൊണ്ട ഒരു മാസം കഴിഞ്ഞേ

💬 Comments

View all comments