Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക 3 [Its Me] [Climax]
റെഡി ആയി ഇരിക്കുവായിരുന്നു എനിട്ട് ഞങ്ങൾ നേരെ ആലുവയിൽ പോയി ....
ഞാൻ മാർട്ടിനെ കണ്ട് അവൻ എനിക്ക് മൂന്ന് പാസ്പോർട്ട് തന്നു... എന്റെ വീടിന്റെ ആധാരം.. കാറിന്റെ കീ ഒകെ അവനു കൊടുത്തു...
"പേടിക്കണ്ട എന്റെ അനിയൻ ശ്രീലങ്കയിൽ ഉണ്ട് അവൻ എല്ലാം സെറ്റ് ആകിട്ടുണ്ട്..പിന്നെ ഈ വീടിന്റെ, കാറിന്റെ പിന്നെ ഗോപികേടെ പ്രോപ്പർട്ടി എല്ലാം വിറ്റു കിട്ടിയ ക്യാഷ് ഒരു 3 കോടി ഞാൻ എന്റെ അനിയന്റെ കയ്യിൽ കൊടുത്തിട്ടുണ്ട് അവൻ ഡീൽ ആകും . "
ഞാൻ മാർട്ടിനെ കെട്ടി പിടിച്ചു ജീവിതകാലം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു യാത്ര പറഞ്ഞു..
ഒരു ടാക്സി ബുക്ക് ചെയ്തു നേരെ എയർപോർട്ടിൽ പോയി,
"നിന്റെ ഫ്ലൈറ്റ് വൈകുനേരം 4 മണിക്ക് ആണ്, ഞാൻ പറഞ്ഞത് പോലെ fl8il കേറി ശ്രീലങ്ക എയർപോർട്ടിൽ വെയിറ്റ് ചെയ്യണം അപ്പോഴത്തേക് ഞങ്ങൾ വരും കേട്ടോ, അപ്പോ പറഞ്ഞത് പോലെ "
മീനുവിനെ ഞാൻ എയർപോർട്ടിൽ ആക്കിട്ടു.. ടാക്സി കാറിൽ വീട്ടിൽ പോയി, സാധനങ്ങൾ ഒകെ എടുത്ത് ഗോപികേനെ പിക്ക് ചെയ്തു, പിന്നെ കുറച്ചു സ്ഥലത്തു പോയി കുറച്ചു ക്യാഷ് ഒകെ പലരും തരാൻ ഉണ്ടായിരുന്നു അതൊക്കെ വാങ്ങി ബാങ്കിൽ ഇട്ടു.. പിന്നെ ഒരു കള്ള സിം എടുത്തു എനിട്ട് എയർപോർട്ടിൽ എത്തിയപോ സമയം അഞ്ചു മണി ആയി...
മീനു ഇതിനോടകം ശ്രീലങ്കയിൽ എത്തി കാണും.. ഞങ്ങളുടെ fl8 രാത്രി 9 മണിക്ക് ആണ്, ഞങ്ങൾ രണ്ട് പേരും ചെക് ഇൻ ഒകെ ചെയ്ത് ഫ്ലൈറ്റിൽ കേറി..
ഞാൻ
💬 Comments
View all comments