0%

Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക 3 [Its Me] [Climax]

Author : Kambikathakal Read All Parts 2.5K

ബാത്‌റൂമിൽ പോയി എന്റെ വാട്സ്ആപ് തുറന്നു നേരത്തെ റെക്കോർഡ് ചെയ്ത കാര്യം... ഞാൻ പറയുന്നത് കട്ട്‌ ആക്കി.. ഷമീർ ഇക്ക പറയുന്നത് മാത്രം എഡിറ്റ്‌ ചെയ്തു ബോസിന് ഒരുകള്ള സിമിൽ നിന്നും അയച്ചു കൊടുത്തു..വിത്ത്‌ ക്യാപ്ഷൻ - " നിങ്ങളുടെ മകന്റെ കൊലയാളി നിങ്ങളുടെ വിശ്വസ്തർ തന്നെ " എന്നും പറഞ്ഞു

എനിട്ട്‌ കള്ള സിമ്മും എന്റെ സിമ്മും എടുത്തു ക്ലോസെറ്റിൽ ഇട്ടു ഫ്ളക്ഷ് അടിച്ചു കളഞ്ഞു.

ഞങ്ങൾ ഒരു 11 ഒകെ ആയപ്പോ ശ്രീലങ്ക എത്തി... ചെക്ക് ഔട്ട്‌ ഒകെ ചെയ്തു വെളിയിൽ വന്നു...

ഞങ്ങളെ കാത്തു മാർട്ടിന്റെ അനിയൻ, പേര് ജോമോൻ, വെളിയിൽ നിൽപുണ്ടായിരുന്നു...

ഞാനും ഗോപികയും ജോമോനും എയർപോർട്ടിൽ തന്നെ ഉള്ള കാഫെറ്റീരിയയിൽ പോയി ഇരുന്നു.

പെട്ടെന്നു മീനു അങ്ങോട്ട്‌ വന്നു... അവളെ കണ്ടതും ഗോപിക ഒന്ന് ഞെട്ടി.. ഞെട്ടി എന്ന് അല്ല ശെരിക്കും ഷോക്ക്ഡ് ആയി പോയി.

"ഡീ നീ എന്താ ഇവിടെ " ഗോപിക അവളോട് ചോദിച്ചു..

അവൾ അതിനു മറുപടി പറയാതെ നേരെ വന്നു എന്നെ കെട്ടി പിടിച്ചു.

"അത് ഒരു വല്യ കഥയാണ് മോളെ.. നീ കാമത്തിന്റെ പിറകെ പോയി എന്റെ ജോയേട്ടനെ അപമാനിച്ചപ്പോൾ ഞാൻ എന്റെ സ്നേഹം മുഴുവൻ അങ്ങേർക്കു കൊടുത്തു " മീനു അവളോട് പറഞ്ഞു.

"ഗോപികേ എനിക്ക് നീ എന്നെ ഹുമിലിയേറ്റ് ചെയുമ്പോൾ ഓരോ നിമിഷവും നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, ഇതിൽ നിന്നും ഞാൻ നിന്നെ രക്ഷിക്കും എന്നും ഞാൻ നിന്നോട് പറഞ്ഞിരുന്നു, പക്ഷെ നീ ഈ കാമലോകത്തു അങ്ങ്

💬 Comments

View all comments